Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെൽകൃഷിക്കു പിന്തുണയുമായി മാണി സി കാപ്പൻ

നെൽകൃഷിക്കു പിന്തുണയുമായി മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: തരിശുഭൂമിയിൽ നെൽകൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയ കർഷകന് പിന്തുണയുമായി മാണി സി കാപ്പൻ എം എൽ എ എത്തി. രാമപുരത്ത് അഞ്ചേക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കുന്ന പൂതം പാറമറ്റത്തിൽ ജോസഫ് എന്ന തമ്പിക്കു പിന്തുണയേകിയാണ് എം എൽ എ രാമപുരത്ത് എത്തിയത്. തരിശുഭൂമിയിൽ കൃഷി ഇറക്കിയ തമ്പി മാതൃകയാണെന്ന് എം എൽ എ പറഞ്ഞു. സ്വന്തം ചെലവിൽ ഞാറുനടീൽ യന്ത്രം കൊണ്ടുവന്നാണ് ഞാറുനടുന്നത്.

വി ജി വിജയകുമാർ, എം പി കൃഷ്ണൻനായർ, ബിനു പുളിക്കക്കണ്ടം, ജോർജ്കുട്ടി ആനിത്തോട്ടം, ജോഷി ഏറത്ത്, സുരേഷ് എന്നിവരും എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP