Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്ഷയ സംരംഭകർ ആത്മഹത്യയുടെ വക്കിൽ; സ്ഥിപന ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

അക്ഷയ സംരംഭകർ ആത്മഹത്യയുടെ വക്കിൽ; സ്ഥിപന ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

സ്വന്തം ലേഖകൻ

റേഷൻ കാർഡ്, പാസ്‌പോർട്ട്, റവന്യൂ വകുപ്പ്, ഇലക്ഷൻ കമ്മിഷൻ, പി.എസ്.സിഇ, യു.പി.എസ്.സി, പൊലീസ് വകുപ്പ്, ഇൻഷുറൻസ്, മോട്ടാർ വാഹന വകുപ്പ്, നോർക്ക റൂട്ട്‌സ് തുടങ്ങിയ വകുപ്പുകളുടെ ആയിരത്തിലധികം ഗവ: സേവനങ്ങൾ പൊതുജനങ്ങളിലോട്ടെത്തിക്കുന്ന പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അക്ഷയ ഇ കേന്ദം. സംസ്ഥാനത്തിൽ എകദേശം 3000 ഓളം അക്ഷയ കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട് 15000 ഓളം കുടുംബം ഗങ്ങളും ഉപജീവനം നടത്തി വരുന്നു.

ചുമട്ടുതൊഴിലാളി, ബാർ ജീവനക്കാർ, ബസ് കണ്ടക്ടർ, വക്കീൽ ഗുമസ്ഥൻ തുടങ്ങി സമൂഹത്തിലെ സമഗ്ര മേഖലകളിൽപ്പെട്ടവരെയും പരിഗണിച്ചിട്ടും അക്ഷയ സംരംഭകരും തൊഴിലാളികളും പട്ടിണിയിലായ വിവരം ഗവ: മറന്നു പോയിരിക്കുകയാണ്. കടക്കെണിയിൽപ്പെട്ടു പോയ സ്ഥാപനങ്ങളെയും ആശ്രിതർക്കും ആശ്വാസമായി സ്ഥാപനമൊന്നിന് കുറഞ്ഞത് 50000 രൂപ ധനസഹായവും 5 ലക്ഷം രൂപ പലിശ രഹിത വായ്‌പ്പ അനുവദിക്കുന്നതിനുള്ള മേൽ നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP