Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. അംബേദ്കർ പരിനിർവ്വാണ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബി.ആർ. അംബേദ്കർ പരിനിർവ്വാണ ദിനം ദലിത് വിമോചന ദിനമായി ആചരിച്ചുകൊണ്ട് ഡോ. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

ഡോ. അംബേദ്കർ കൾച്ചറൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം മാധ്യമ പ്രവർത്തക വി.ആർ. സജിത ഉദ്ഘാടനം ചെയ്തു. കരകുളം സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. കമലാസനൻ, വൈ. ലോറൻസ്, സജീന വെമ്പായം, ബാബു, ബിജു ആറ്റിങ്ങൺ, കൊടിക്കുന്നിൽ സുന്ദരേശൻ, മോഹൻ ജോഷ്വ, ചിറയിൻകീഴ് അനിൽൺകുമാർ എന്നിവർ പ്രസംഗിച്ചു. എസ്.എസ്. സനിൺകുമാർ സ്വാഗതവും, മോഹനൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP