Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2019 ദേശീയറാങ്കിങ്ങിൽ അമ്യത സ്‌കൂൾ ഓഫ് ഫാർമസി 15-ാം സ്ഥാനം നേടി

2019 ദേശീയറാങ്കിങ്ങിൽ അമ്യത സ്‌കൂൾ ഓഫ് ഫാർമസി 15-ാം സ്ഥാനം നേടി

ഭാരത രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് സർവ്വകലാശാലകളുടെ റാങ്കിങ്ങ്പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിന്റെ ദേശീയ റാങ്കിങ്ങ് സംവിധാനത്തിൽ ഫാർമസി കോളേജുകളുടെവിഭാഗത്തിൽ കൊച്ചി ആസ്ഥാനമായുള്ള അമ്യത സ്‌കൂൾ ഓഫ് ഫാർമസി
15-ാം സ്ഥാനം നേടി.

അദ്ധ്യാപനം, പഠനവിഭവശേഷി, ഗവേഷണം, ബിരുദവൈശിഷ്ട്യംഎന്നിവയുടെ അടിസ്ഥനത്തിലാണ് ഈ റാങ്കിങ്ങ്.റാങ്കിങ്ങിന് അപേക്ഷിച്ച 300 ഫാർമസി കോളേജുകളിൽ നിന്ന് ആദ്യ 75കോളേജുകളുടെ റാങ്കിങ്ങ് പട്ടിക പ്രസിദ്ധീകരിച്ചതിൽ കേരളത്തിൽ നിന്നും2 ഫാർമസി കോളേജുകൾ ഇടം നേടി. അതിൽ 20നു താഴെയുള്ള പ്രമുഖസ്ഥാനം നേടിയത് കോയമ്പത്തൂർ ആസ്ഥാനമാക്കിയിട്ടുള്ള അമ്യതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള അമ്യത സ്‌കൂൾ ഓഫ് ഫാർമസിയാണ്.

ദേശീയ ഫാർമസി കൗൺസിൽ, ദേശീയ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ എന്നിവയുടെ അംഗീകാരമുള്ള അമ്യത സ്‌കൂൾ 3ഫ്ഫാർമസിയിലെ ബി.ഫാം ഡിഗ്രി എൻബിഎയുടെ ഔദ്യോഗിക അംഗീകാരവുംനേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP