Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സേവാഭാരതി പ്രവർത്തകനെ മർദ്ദിച്ച എസ്‌ഐയ്‌ക്കെതിരെ നടപടി വേണ ബിജെപി

സ്വന്തം ലേഖകൻ

ച്ചഭക്ഷണം വിതരണം ചെയ്യാൻ പോയ സേവാഭാരതി പ്രവർത്തകനെ ചെങ്ങന്നൂരിൽ അകാരണമായി മർദ്ദിച്ച എസ്‌ഐയ്‌ക്കെതിരെ അടിയന്തിര നടപടി വേണമെന്ന് ബി.ജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. സേവാഭാരതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പ്രവർത്തകർക്കെതിരായ പീഡനങ്ങൾ. പൊലീസിനെ ഉപയോഗിച്ച് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാമെന്നത് സി.പിഎം ന്റെയും എം.എൽഎയുടെ യും വ്യാമോഹം മാത്രമാണന്നും ജില്ലയിൽ എല്ലായിടത്തും സേവാഭാരതിയെ സേവനപ്രവർത്തനങ്ങളിൽ നിന്നും വിലക്കുന്ന പ്രവണത സിപിഎം അധികാരം ഉപയോഗിച്ച് നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP