Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർധക്യം ആധുനികാനന്തര മലയാള ചെറുകഥകളിൽ പുസ്തക പ്രകാശനം ഇന്ന് പ്രസ്‌ക്ലബ്ബിൽ

ഡോ.ആർ.വിജയലത രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാർധക്യം: ആധുനികാനന്തര മലയാള ചെറുകഥകളിൽ എന്ന പുസ്തകം വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് തിരുവനന്തപുരത്ത് പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി പുസ്തകം സ്വീകരിക്കും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.സി.ഉദയകല പുസ്തകപരിചയം നടത്തും. കവി ഡോ.ബിജു ബാലകൃഷ്ണൻ, ആർ.വിജയലത, ഡോ.റ്റി.ഗംഗ എന്നിവർ സംസാരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP