Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയിലൂടെ ഒരു സാംസ്‌കാരിക ചരിത്രാന്വേഷണയാത്ര പുസ്തകപ്രകാശനം ഇന്ന്

തിരുവനന്തപുരം: എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.പി.കെ.പീതാംബരൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചൈനയിലൂടെ ഒരു സാംസ്‌കാരിക ചരിത്രാന്വേഷണയാത്ര എന്ന പുസ്തകം ജൂൺ 18ന് ചൊവ്വാഴ്ച) 5മണിക്ക് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ ഐ.എഫ്.എസ് പ്രകാശനം ചെയ്യും. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ.പി.കെ.മൈക്കിൽ തരകൻ പുസ്തകം ഏറ്റുവാങ്ങും. 

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.പി.ശങ്കരൻകുട്ടി പുസ്തകം പരിചയപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP