Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള വ്യപാര വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് നിവേദനം നൽകി

കേരള വ്യപാര വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് നിവേദനം നൽകി

ബോവിക്കാനം ടൗണിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക , പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്‌ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുക ,അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകളും, വ്യപാര സ്ഥാപനങ്ങൾക്ക് തടസമാകും വിധം പ്രവർത്തിക്കുന്നആഴ്ചചന്തയും , ഒറ്റ നമ്പർ ചൂതാട്ട കേന്ദ്രങ്ങളും ,പന്മസാല വില്പന കേന്ദ്രങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വികരിക്കുക , 

ബോവിക്കാനം ടൗണിൽ സ്ഥിതി ചെയ്യുന്ന ശൗചാലയത്തിന്റെ പ്രവർത്തനം നല്ലരിതിയിൽ മുമ്പോട്ട് കൊണ്ടു പോകാനുള്ള നടപടി കൈകൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്‌കേരള വ്യപാര വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് മുളിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റിന് നിവേദനം നൽകി.

PMMഅബ്ദുൽറഹിമാൻ ,മുസ്തഫ ബിസ്മില്ല , ഭാസ്‌ക്കരൻ ചേടിക്കാൽ , മഹമ്മൂദ് മുളിയാർ , ഗണേശ് നായക്ക് , ഹംസ ചോയിസ് , AB അബ്ദുല്ല , റിയാസ് ബദ്രിയ തുടങ്ങിയവർ നിവേദനസംഘത്തിലുണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP