Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രക്ക് ത്രൂ സയൻസ് സൊസൈറ്റി ജ്യോതി ശാസ്ത്ര പ്രഭാഷണം വെള്ളിയാഴ്‌ച്ച

ബ്രക്ക് ത്രൂ സയൻസ് സൊസൈറ്റി ജ്യോതി ശാസ്ത്ര പ്രഭാഷണം വെള്ളിയാഴ്‌ച്ച

ദേശീയ ശാസ്ത്ര ദിനം ആചരിക്കുനതിന്റെ ഭാഗമായി ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ 2019 ഫെബ്രുവരി 22 , വെള്ളിയാഴ്ച, വൈകുന്നേരം 5 .45 -ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ ജ്യോതി ശാസ്ത്ര പ്രഭാഷണം സംഘടിപ്പിക്കുന്നു.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി യിലെ പ്രൊഫസർ ആയ ഡോ: ആനന്ദമയീ തേജ് 'A Journey to the Stars' എന്ന പ്രഭാഷണം നടത്തും. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://goo.gl/7XqdSr എന്ന ലിങ്കിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം . കൂടുതൽ വിവരങ്ങൾക്കായി 9387224226, 8547883586 എന്നീ നമ്പറുകളിൽ വിളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP