Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൗട്ട് ആൻഡ് ഗൈഡ് പ്രട്രോൾ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

സ്‌കൗട്ട് ആൻഡ് ഗൈഡ് പ്രട്രോൾ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തടുക്കശ്ശേരി : സ്‌കൗട്ട് ആൻഡ് ഗൈഡ് പറളി എൽ.എ യുടെ കീഴിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പ്രട്രോൾ ലീഡേഴ്സ് ക്യാമ്പ് ഹോളി ഫാമിലി എ. യു. പി സ്‌കൂൾ തടുക്കശ്ശേരിയിൽആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൂന്താനം നിർവഹിച്ചു.

പി.എൽ സെക്രട്ടറി ടി. യു. മുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.എസ്. ലത മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂൾ ഇൻചാർജ് സിസ്റ്റർ ഹെൽന, ക്യാമ്പ് ലീഡർ സച്ചിദാനന്ദൻ, സ്‌കൗട്ട് മാസ്റ്റർമാരായ എം. ശമീന, പി.എസ്. മുകേഷ്, വി. എം.നൗഷാദ്, സി. വി അനൂപ്, സിസ്റ്റർ നമിത, ഗൈഡ് ക്യാപ്റ്റന്മാരായ കെ. രുക്മണി, കെ. ലത, എസ്. ഐശ്വര്യ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP