Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജില്ലാതല സിംഗിൾസ് കാരംസ് മത്സരം; ജേതാവായി റിയാസ് അതിഞ്ഞാൽ

ജില്ലാതല സിംഗിൾസ് കാരംസ് മത്സരം; ജേതാവായി റിയാസ് അതിഞ്ഞാൽ

അതിഞ്ഞാൽ : ഗ്രീൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് അതിഞ്ഞാൽ തങ്ങളുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആതിഥേയമരുളിയ ജില്ലാതല സിംഗിൾസ് കാരംസ് ബോർഡ് മത്സരത്തിൽ റിയാസ് അതിഞ്ഞാൽ ജേതാവായി.

അതിഞ്ഞാൽ ബസ്സ്റ്റോപ്പിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ നടന്ന കാരംസ് മത്സരത്തിൽ നാൽപതിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.
കാരംസ് മത്സരത്തിലെ ജേതാവായ റിയാസ് അതിഞ്ഞാലിനുള്ള കാഷ് അവാർഡ് സംഘാടകസമിതി കോർഡിനേറ്റർ ഷാക്കിർ പിസി വിതരണം ചെയ്തു.

ക്രിസ്റ്റിയാനോ റോണാൾഡാവിന്റെ കടുത്ത ആരാധകനായ റിയാസ് നല്ലൊരു ഫുട്ബോൾ താരവും കൂടിയാണ്. കഴിഞ്ഞ സീസണിലെ അതിഞ്ഞാൽ സോക്കർ ലീഗ് ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ കീപ്പർ കൂടിയാണ് റിയാസ് അതിഞ്ഞാൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP