1 usd = 71.92 inr 1 gbp = 88.15 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.54 inr

Aug / 2019
23
Friday

കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കാൽനടജാഥ സംഘടിപ്പിച്ചു

October 02, 2018 | 11:10 AM IST | Permalink



കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കാൽനടജാഥ സംഘടിപ്പിച്ചു

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്ര-കേരള സർക്കാറുകൾ പ്രത്യേക സാമ്പത്തികപാക്കേജ് അനുവദിച്ചുകൊണ്ടുള്ള പുനരുദ്ധാരണവും, Cashew Joint Council നെമുൻനിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽപെട്ട് വ്യവസായികൾ ആത്മഹത്യചെയ്യന്ന പ്രവണതയ്ക്ക് ഒരു അറുതിവരുന്നതിനു വേണ്ടിയും, ഇന്നത്തെഒരു വ്യവസായിയുടെ ആത്മഹത്യയുൾപ്പെടെ ആത്മഹത്യചെയ്ത 3 വ്യവാസായിയുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും, കശുവണ്ടി വ്യവസായത്തെവ്യവസായ വകുപ്പിൽ ഉൾപ്പെടുത്തി ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളകശുവണ്ടി വ്യവസായ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലം മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായCashew Joint Councilയുടെ മുൻപിൽ നിന്നും ഇന്ന് (01.10.2018)
രാവിലെ 10 മണിക്ക് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെസംസ്ഥാന കൺവീനർ രാജേഷ് കെ.യുടെ അദ്ധ്യക്ഷതയിൽ, സംസ്ഥാന പ്രസിഡന്റ് ഐ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ തുടങ്ങിയ കാൽനടജാഥയിൽ 500 ഓളംസ്ത്രീ തൊഴിലാളികളും 200 ഓളം വ്യവസായികളും പങ്കെടുത്തു.

തുടർന്ന് കൊല്ലം ചിന്നക്കട ഹെഡ്‌പോസ്റ്റീഫീസിനു മുൻപിൽ തുടങ്ങിയ 12 മണിക്കൂർ ഉപവാസ സമരം സിപിഐ കശുവണ്ടി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.ജി.ലാലു ഉദ്ഘാടനം ചെയ്തു ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ അനുവദിച്ച് കശുവണ്ടി വ്യവസായത്തെയും കേരളത്തിലെ മൂന്നു ലക്ഷത്തിലധികമുള്ള സ്ത്രീ തൊഴിലാളികളുടെജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കശുവണ്ടിവ്യവസായ സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ രാജേഷ് .കെ.യുടെ അദ്ധ്യക്ഷപസംഗത്തിൽ കശുവണ്ടി വ്യവസായത്തിലെ സ്ത്രീ തൊഴിലാളികളുടെ ഇ.എസ്‌ഐ ചികിത്സാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു.

സ്വാഗതപ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ CEPCI (Cashew Export Promotion Council of India) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നടക്കുന്ന അഴിമതികളെ കുറിച്ചും വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, തുടർന്ന് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആത്മഹത്യചെയ്ത വ്യവസായിക്ക് അനുശോചനവും രേഖപ്പെടുത്തി. കേരള സംസ്ഥാന ചെറുകിട വ്യവസായഅസോസിയേഷൻ (ഗടടകഅ) കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ.ലെൻഫിലിപ്പ് സംസാരിക്കുകയും ഈ ഉപവാസ സമരത്തിനും തുടർന്ന് കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനും വേണ്ടുന്ന എല്ലാ വിധ പിൻതുണയും ഉണ്ടാകുമെന്നും അറിയിച്ചു.

തുടർന്ന് സംസാരിച്ച എൻ.സി.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശ്രീ.താ
മരക്കുളം സലീം, എൻ.സി.പി. മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ജനറൽ
സെക്രട്ടറി ശ്രീ.വിശ്വമോഹൻദാസ്, ബി.എം.എസ് മുൻ ജില്ലാ ജോയിന്റ് സെക്ര
ട്ടറി ശ്രീ.ബാബുരാജ് എന്നിവർ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണ
ത്തിന് എൻ.സി.പി.യുടെ ഭാഗത്തുനിന്നും എല്ലാവിധ പിൻതുണയും ഉണ്ടാവു
മെന്ന് ഉറപ്പ് നൽകി. ശേഷം ജോർജ്ജ് കുരുവിള (കാഷ്യൂ ഏജൻസ് അസോസ്സിയേഷൻ രക്ഷാധികാരി) വിക്രമൻ ( ജനറൽസെക്രട്ടറി), .നാരായണപിള്ള (പ്രസിഡന്റ്, കൊല്ലം കാഷ്യൂ ഗിൽഡ്), ബി.നൗഷാദ് (കൊല്ലം കാഷ്യൂ ഗ്ലോബൽ പാർക്ക്, വൈസ് പ്രസിഡന്റ്), എം.കെ.സലിം (പൊതുപ്രവർത്തകൻ), .മാത്തുക്കുട്ടി, ബിജു, മാനുവൽമോഹൻദാസ്, സുശീലൻ പിള്ളൈ, ശശിധരൻ ആചാരി, സുനിൽകോന്നിയൂർ, സുജിത് എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. രാത്രി പത്തുമണിയോടു കൂടി ഉപവാസം അവസാനിപ്പിക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
മലേഷ്യയിൽ എത്തുന്നത് വരെ ആ ചെറുപ്പക്കാരന് കൈകളിൽ പത്ത് വിരലുകൾ ഉണ്ടായിരുന്നു; ഇപ്പോൾ അതിൽ ചിലത് മാത്രം അവശേഷിക്കുന്നു; മലേഷ്യയിൽ നല്ലൊരു ജോലി സ്വപ്നം കണ്ട് പോകുന്നവർ എല്ലാം എത്തിപ്പെടുന്നത് എവിടെയെന്ന് അറിയുമോ; ഏജന്റുമാർ പറയുന്ന ജോലികളെല്ലാം മലേഷ്യൻ പൗരന്മാർക്ക് മാത്രം ഉള്ളതാണ്; മലേഷ്യയിൽ ജോലി തേടി പോകുന്നതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിച്ചിരിക്കാം
ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ താങ്കളെ ദൈവം രക്ഷിക്കട്ടെ! രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിൽ വിശദീകരണവുമായി ശ്രീകുമാർ മേനോൻ; എം ടി സാറുമായുള്ള ഒത്തുതീർപ്പിനു ശേഷം ഫൈനൽ എഗ്രിമെന്റ് ഒപ്പിട്ടാൽ മതിയെന്ന് ഞാനും എസ് കെ നാരായണനും തീരുമാനിച്ചിരുന്നു; കാഴ്ചക്കാരനായി എത്തിയ ജോമോൻ തങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പുറത്തുവിട്ടതും വാർത്തയാക്കിയതും ക്രെഡിറ്റ് എടുക്കാൻ വേണ്ടി മാത്രമെന്നും സംവിധായകൻ
`എല്ലാം ചർച്ച ചെയ്യാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിച്ചത് യൂസഫലി ചേട്ടനും മുഖ്യമന്ത്രിയും`; സംഭവിച്ചത് രാഷ്ട്രീയ ഗൂഢാലോചനയല്ല പണം തട്ടാനുള്ള ചതി; എന്തിനാണ് വന്നതെന്നും അറസ്റ്റ് ചെയ്തതെന്നും പറഞ്ഞില്ല; പണം മുടക്കി ഇടപാടുകൾ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല; നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ; ചെക്ക് കേസിൽ ജാമ്യം ലഭിച്ച തുഷാർ വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം ഇങ്ങനെ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനക്കേസിൽ കുടുക്കി പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ തല്ലിച്ചതച്ച കേസിൽ ഉഗ്രൻ ട്വിസ്റ്റ്; വാദം അവസാനഘട്ടത്തിലെത്തിയപ്പോൾ പേഴ്‌സിക്ക് മനംമാറ്റം; സിവിൽകേസ് പിൻവലിച്ചു; നിശാന്തിനി ഐപിഎസിനെതിരായ കേസ് പിൻവലിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമോയെന്ന് സംശയിച്ച് പേഴ്‌സിയുടെ മുൻഅഭിഭാഷകൻ
ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ 'മണി' ചെയിൻ പോലെ തട്ടിപ്പായി; 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി..ബാക്കി വെറുതെ കിടക്കുന്നതാണ് ലാഭമെന്ന് പുതിയ മേധാവിയുടെ കണ്ടുപിടുത്തം; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നിർത്തലാക്കി പഴയ റാക്ക് സമ്പ്രദായം കൊണ്ടുവരാൻ ആലോചന; ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും വീക്ക്‌ലി ഓഫ് എടുത്തുകളഞ്ഞും വെറുപ്പിക്കൽ; ശമ്പളം കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് മണ്ടൻ വേലകളെന്ന് ജീവനക്കാർ
ഇസ്ലാമായ അയൽവാസിയെ വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് ഭീഷണി; പിന്നെ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; നീനുവിനെ വിധവയാക്കിയ അമ്മയുടെ പകയെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം; ഇപ്പോൾ അച്ഛനെ വെറുതെ വിട്ട് കോടതിയും; കെവിൻ കൊലയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടോ?
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ