Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്ത്രണ്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ്: ജില്ലാതല പ്രോജക്ട് മൽസരത്തിനായി അപേക്ഷിക്കാം

പന്ത്രണ്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ്: ജില്ലാതല പ്രോജക്ട് മൽസരത്തിനായി അപേക്ഷിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് കുട്ടികളുടെജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌ക്കൂൾവിദ്യാർത്ഥികൾക്ക് ജില്ലാതല പ്രോജക്ട് അവതരണ മൽസരംസംഘടിപ്പിക്കുന്നു.

ജൂനിയർ (10-14 വയസ്സ്), സീനിയർ (15-18വയസ്സ്) എന്നീവിഭാഗങ്ങളിൽ "കാലാവസ്ഥാ വ്യതിയാനവുംകാർഷിക ജൈവവൈവിധ്യവുംഎന്ന വിഷയത്തിലാണ് മൽസരം.
www.keralabiodiversity.org എന്ന വെബ് സൈറ്റിൽ നിന്നുംഅപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ചഅപേക്ഷകൾ [email protected] എന്ന ഇമെയിലിൽഡിസംബർ 20 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്:8606156552.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP