Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലബ്ബ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും

ക്ലബ്ബ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും

സ്വന്തം ലേഖകൻ

വളാഞ്ചേരി : കഞ്ഞിപ്പുര ചീരാണി സ്പാർക്ക് ആർട്സ് & സ്പോർട്സ് ക്ലബ് തങ്ങളുടെ പുതിയ ഓഫീസ് ക്ലബിന്റെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.

സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനം വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ മനോഹരൻ നിർവ്വഹിക്കും ,സാമൂഹ്യ പൊതു പ്രവർത്തകൻ നാസർ മാനു വിശിഷ്ടാഥിതിയായി സംബന്ധിക്കും.

ഓഫീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്പാർക്ക് ക്ലബും,ബ്രദേഴ്സ് മൾട്ടി സ്‌പെഷ്യാലിറ്റി ക്ലീനിക്ക് കാവുംപറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പല്ല് പരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്ലബ് പരിസരത്ത് വെച്ച് നടത്തപ്പെടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP