Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 പ്രതിസന്ധി; പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് ഔഷധങ്ങൾ എത്തിച്ചു കൊടുത്ത് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ

കോവിഡ് 19 പ്രതിസന്ധി; പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് ഔഷധങ്ങൾ എത്തിച്ചു കൊടുത്ത് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ

സ്വന്തം ലേഖകൻ

തിരുവല്ല:ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മഹാമാരിയിൽ പെട്ട് പ്രതിസന്ധിയിലായ പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് ഔഷധങ്ങൾ എത്തിച്ചു കൊടുത്തു. 1-4-2020 ന് തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് ഔഷധങ്ങൾ കൈമാറി. പി. എസ് അമൽ രാജ്, ജി.ഭുവനേന്ദ്രൻ, കെ സാബു, ജോമോൻ ഫെർണാണ്ടസ്, ബിബിൻ ബേബി, അനു പ്രണവ്, വിൻസെന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP