Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ് പാലക്കാട് ചാപ്റ്റർ തുടക്കമായി

ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ് പാലക്കാട് ചാപ്റ്റർ തുടക്കമായി

സ്വന്തം ലേഖകൻ

പാലക്കാട്: യുവാക്കളിൽ വൈജ്ഞാനിക വളർച്ച ലക്ഷ്യമാക്കി ആരംഭിച്ച ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ്ബിന് പാലക്കാട്ട് തുടക്കമായി.വ്യവസ്ഥാപിമായ ഇസ്ലാമിക പഠനത്തിന് യുവാക്കൾക്ക് അവസരമൊരുക്കുന്ന സംവിധാനം സമൂഹത്തിന് പ്രതീക്ഷനൽകുന്ന മുന്നേറ്റമാണെന്ന് ജംഇയ്യത്തുൽ ഉലമ സാംസ്ഥാന ഓർഗനൈസർ ശംസുദ്ദീൻ അൽ ഖാസിമി പറഞ്ഞു. നഹ്ജുറഷാദ് ഇസ്ലാമിക് കോളേജ് ലക്ചർ ശുഹൈബ് ഹുദവി മുഖ്യാഥിതി ആയിരുന്നു. ജില്ലാ കൺവീനർ ലുഖ്മാൻ ആലത്തൂർ അധ്യക്ഷനായിരുന്നു. ബഷീർ ഹസൻ നദവി, ബുശൈർ ശർഖി എന്നിവർ സംസാരിച്ചു. അസി.കൺവീനർ നൗഷാദ് ആലവി സ്വാഗതവും റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP