Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ.ടി. ജോർജ് മൂലംകുന്നം നിര്യാതനായി

ഇ.ടി. ജോർജ് മൂലംകുന്നം നിര്യാതനായി

സ്വന്തം ലേഖകൻ

ചങ്ങനാശേരി: വെരൂർ ഇ.ടി. ജോർജ് മൂലംകുന്നം (വക്കച്ചൻ, 89) നിര്യാതനായി. സംസ്‌കാരം ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തി.

ഏലിയാമ്മ ജോർജ് ആണു ഭാര്യ. മക്കൾ: ഷിബു, ഷൈനി.

സഹോദരങ്ങൾ: പരേതയായ മേരിക്കുട്ടി ഏബ്രഹാം (അഹമ്മദാബാദ്), കുഞ്ഞമ്മ ജോസഫ് കണ്ടങ്കരി, ജോസ് തോമസ് മൂലംകുന്നം (ന്യൂസിലാൻഡ്), ചാക്കോച്ചൻ മൂലംകുന്നം (യു.എസ്.എ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP