Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃതശ്രീ പ്രവർത്തന മൂലധനവിതരണവും വസ്ത്രദാനവും അമൃതപുരിയിൽ സംഘടിപ്പിച്ചു

അമൃതശ്രീ പ്രവർത്തന മൂലധനവിതരണവും വസ്ത്രദാനവും അമൃതപുരിയിൽ സംഘടിപ്പിച്ചു

അമൃതപുരി: സ്ത്രികൾക്ക് സ്വയം പര്യാപ്തത നേടാനും തൊഴിൽ ക െത്താനുമായി അമൃതാനന്ദമയി മഠം രൂപകല്പനചെയ്ത അമൃതശ്രീ സ്വാശ്രയ സംഘങ്ങളുടെ മൂലധനവിതരണവും കുടുംബാംഗങ്ങൾക്കുള്ള വസ്ത്രദാനവുംഅമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടി പ്പി ച്ചു. കരുനാഗ പ്പള്ളി എം എൽ എ ആർ രാമചന്ദ്രനും മുൻ എംഎൽ എ ടി എൻ പ്രതാപൻ എന്നിവർ മൂലധനം സംഘാംഗങ്ങൾക്ക് കൈമാറി പ്രസ്തുത പരിപാടി ഉത്ഘാടനംസംയുക്തമായി നിർവ്വഹി ച്ചു.

ചടങ്ങുകൾക്ക് മുന്നോടിയായി വിശിഷ്ടാതിതിഥികളും സ്വാമിനി കൃഷ്ണാമൃത
പ്രാണയും ഭദ്രദീപ പ്രകാശനം നട ത്തി..തുടർന്ന് സൗജന്യവസ്ത്ര വിതരണം കൊല്ലം ജില്ലാപഞ്ചായ ത്ത് പ്രസിഡന്റും ജില്ലാ പ്ലാനിങ് കമ്മറ്റിചെയർപേഴ്‌സനുമായ സി രാധാമണി, ബിജെപി മഹിളാമോർ ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ ഒ എം ശാലീന എന്നിവർനിർവ്വഹി ച്ചു.

കൊല്ല ത്തും ആല പ്പുഴയിൽ നിന്നും എ ത്തി േച്ചർന്ന സമൂഹ ത്തിന്റെ നാനാതുറകളിൽ പെട്ട പതിനയ്യായിര േത്താളം സ്ത്രീകൾക്കാണ്മൂലധനവും വസ്ത്രങ്ങളും മാതാ അമൃതാനന്ദമയി മഠം വിതരണം ചെയ്തത്.പ്രകൃതിയെ ആശ്രയിക്കുന്ന കൃഷി, മത്സ്യബന്ധനം തുടങ്ങിയവയിൽ നിന്നും വേറിട്ടു നിൽക്കുന്ന തൊഴിലവസരങ്ങൾ കെത്താ3 പ്രസ്തുതമേഖലകളിലെ വനിതകളെ പ്രാപ്തമാക്കുകയാണ് അമൃതശ്രീ സ്വാശ്രയ സംഘ ത്തിന്റെ ലക്ഷ്യം. ഇരുപ ത്തി ഒന്നോളം വിദഗ്ധ
തൊഴിലുകൾക്കായുള്ള പരിശീലനവും സാങ്കേതിക സാ1/4 ത്തികസഹായവും ദേശീയവും അ ന്തർദേശീയവുമായഐക്യരാഷ്ട്രസഭയുൾ െപ്പടെയുള്ള, ഏജ3സികൾ വഴി അമൃതാനന്ദമയി മഠം കഴിമ ഏതാനും വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക്‌ലഭ്യമാക്കിയിട്ടണ്ട്്.

അമൃത സ്വാശ്രയ സംഘം ചീഫ് കോർഡിനേറ്റർ  രംഗനാഥ3 ആമുഖമായി സ്വാഗത പ്രസംഗം നട ത്തി. ഓ ച്ചിറ ബ്ലോക്ക്പഞ്ചായ ത്ത് പ്രസിഡന്റ് എ മജീദ്, കുലശേഖരപുരം പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ആല പ്പാട് പഞ്ചായ ത്ത്പ്രസിഡന്റ് പി സലീന, ഓ ച്ചിറ ബ്ലോക്ക് പഞ്ചായ ത്ത് മെമ്പർ ഷേർളി ശ്രീകുമാർ എന്നിവർ സംബന്ധി ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP