Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂപ്പലം അൽ ജാമിഅ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ ക്യാമ്പയിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ റിയാസ് എ.പി നിർവ്വഹിച്ചു. ശേഷം വോളണ്ടിഴേയ്‌സ് ക്യാമ്പസിൽ വിവിധയിടങ്ങളിലായി വൃക്ഷത്തൈകൾ നട്ടു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ തൈകൾ നട്ടു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ മുസാബിർ, സ്റ്റാഫ് സെക്രട്ടറി അനിത.പി, മഖ്ബൂൽ കെവി, ഇല്യാസ് അഹമ്മദ്. വി, എൻഎസ്എസ് വോളണ്ടിയേഴ്‌സായ ഇഹ്‌സാൻ, സബീഹ്, തൻസീഹ്തു ടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP