Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ടാക്‌സി & ഓട്ടോ മൊെബെൽ വർക്കേഴ്‌സ് യൂണിയൻ പാലക്കാട് സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ടാക്‌സി & ഓട്ടോ മൊെബെൽ വർക്കേഴ്‌സ് യൂണിയൻ പാലക്കാട് ടൗൺ യൂണിറ്റ് കൺവെൻഷൻ 2019 മാർച്ച് 12 ചൊവ്വാഴ്ച പാലക്കാട് സിത്താര ഹാളിൽ നടക്കും.

എഫ്.ഐ. ടി. യു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇന്ധന വിലയും, ഇൻഷുറൻസ് ടാക്‌സ് വർദ്ധനവ് തൊഴിലാളികളെ സാരമായി ബാധിക്കുന്നു. കിട്ടുന്ന ആനുകൂല്യങ്ങൾ പരിമിതമാണെന്നും യോഗം ആരോപിച്ചു.

അസീസ് ആലത്തൂർ, ബാബു തരൂർ, സി.രാധാകൃഷ്ണൻ, ഗണേശ്, ഷിഹാബ്, അഫ്‌സൽ, അബ്ദുസലാം കൺവീനർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP