Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി

പാലക്കാട്: വായനവാരാചരണത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഗവ.വിക്ടോറിയ കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.വിക്ടോറിയയിൽ യൂണിറ്റ് ഭാരവാഹികളായ നഹ് ല, ഫർഹാൻ എന്നിവർ ലൈബ്രേറിയന് പുസ്തകങ്ങൾ കൈമാറി. എം.ഇ.എസിൽ യൂണിറ്റ് പ്രസിഡന്റ് സുബൈർ പുസ്തകങ്ങൾ കൈമാറി. യൂണിറ്റ് ഭാരവാഹികളായ അമാൽ, റൂബിയ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP