Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഫെയർ പാർട്ടി ജില്ലാ സിക്രട്ടറി സാബിർ അൻസാരിയുടെ വേർപാടിൽ വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ കമ്മറ്റി അനുശോചനം രേഖപെടുത്തി

മലപ്പുറം: വെൽഫെയർ പാർട്ടി ജില്ലാ സിക്രട്ടറി സാബിർ അൻസാരിയുടെ വേർപാടിൽ വഴിയോര കച്ചവട ക്ഷേമസമിതി (FITU) ജില്ലാ കമ്മറ്റി അനുശോചനം രേഖപെടുത്തി. പ്രസിഡണ്ട് ഇബ്രാഹിംകുട്ടി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സമൂഹത്തിനായി ജീവിച്ച അസാധാരണ വ്യക്തിത്യത്തിന്റെ ഉടമയാണ് സാബിർ അൻസാരി. െ

താഴിലാളി വിഭാഗത്തിന്റെ ഉന്നതിക്കായി എന്നും അദ്ദേഹം നിലകൊണ്ടിരുന്നു. സാബിർ അൻസാരിയുടെ വിയോഗം ജില്ലക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വിടവ് ഓരോ പ്രവർത്തകന്റെയും ഏറ്റെടുത്ത് പൂരത്തികരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം പറഞ്ഞു.
ജില്ലാ സിക്രട്ടറി സി.കെ അഹമ്മദ് അനീസ്, ഹബീബുറഹ്മാൻ പൂകോട്ടൂർ, കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ്, ജംഷിർ വാറങ്കോടൻ, അൻവർ നന്മിനി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP