Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം പെയ്തു

ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം പെയ്തു

സ്വന്തം ലേഖകൻ

മലപ്പുറം: ടീം വെൽഫെയറിന്റെ സഹകരണത്തോടെ കേരള സ്‌ക്രാപ്പ് വർക്കേഴ്‌സ് യൂണിയൻ (എഫ്.ഐ.ടി.യു) പ്രളയ ദുരിതാശ്വാസമായി ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.

എടക്കരയിൽ സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതരായ 60 ആക്രി തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്‌നീം മമ്പാട്, ആരിഫ് ചുണ്ടയിൽ, ഫസൽ തിരൂർക്കാട്, മുജീബ് നാരോകാവ്, ഹമീദ് ഒളവട്ടൂർ, മൊയ്തീൻ അൻസാരി, സാബിർ എടക്കര, വാസു എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP