Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പരീക്ഷാർഥികൾക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകൾ തുടങ്ങി

പരീക്ഷാർഥികൾക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകൾ തുടങ്ങി

സ്വന്തം ലേഖകൻ

മലപ്പുറം: 'അതിജീവനത്തിനായി സാഹോദര്യത്തിന്റെ കരുതൽ' ക്യാമ്പയിനിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാനത്തുടനീളം നടത്തുന്ന കോവിഡ് 19 പ്രതിരോധ ബൂത്തുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി.

മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് വിവിധ സ്‌കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും വിവിധ കേന്ദ്രങ്ങളിൽ ഫ്രറ്റേണിറ്റി ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP