Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടോറിയ കോളേജിലേക്ക് ഫ്രറ്റേണിറ്റി സാനിറ്റൈസറും ഡിസ്‌പെൻസറും നൽകി

വിക്ടോറിയ കോളേജിലേക്ക് ഫ്രറ്റേണിറ്റി സാനിറ്റൈസറും ഡിസ്‌പെൻസറും നൽകി

സ്വന്തം ലേഖകൻ

പാലക്കാട്: ചൊവ്വാഴ്ച പി.ജി പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുമായി ഫ്രറ്റേണിറ്റി ഗവ. വിക്ടേറിയ കോളേജ് യൂണിറ്റ് കോളേജിലേക്ക് സാനിറ്റൈസർ ബോക്‌സും ഡിസ്‌പെൻസറും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് ഫർഹാൻ, ജോയിന്റ് സെക്രട്ടറി ജാസ്മിൻ എന്നിവർ ചേർന്ന് ഇവ പ്രിൻസിപ്പലിന് കൈമാറി. പ്രവർത്തന ദിനങ്ങളിൽ ഡിസ്‌പെൻസർ കോളേജിൽ സ്ഥാപിച്ച് എല്ലാവർക്കും സാനിറ്റൈസ് ചെയ്യാവുന്ന സംവിധാനമാണുണ്ടാവുക. അമീൻ സുലൈമാൻ, ഷബീൻ റഹ്മാൻ എന്നിവർ മെറ്റീരിയൽസ് പ്രിൻസിപ്പലിന് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP