Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറം- കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് നടത്തി

മലപ്പുറം- കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് നടത്തി

സ്വന്തം ലേഖകൻ

മലപ്പുറം: 'വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ; തെറ്റായ കെ.എസ്.ആർ.ടി.സി തീരുമാനം പിൻവലിക്കുക.വിദ്യാർത്ഥിയവകാശം പുനഃസ്ഥാപിക്കുക' എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, സെക്രട്ടറിമാരായ സാലിഹ് കുന്നക്കാവ്, മുഹമ്മദ് അസീർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP