Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചു

യൂണിവേഴ്‌സിറ്റി കോളേജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് രൂപീകരണം നടത്തി. യൂണിറ്റ് പ്രസിഡന്റായി സുഹൈലിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി അബ്ദുൽ ബാസിത്തിനെയും ജോയിന്റ് സെക്രട്ടറിയായി മുഹ്‌സിന ത്വാഹയേയും നിയമിച്ചു. തെരഞ്ഞെടുപ്പിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ആദിൽ അബ്ദു റഹീം , ജില്ലാ ജനറൽ സെക്രട്ടറി നബീൽ നാസറും നേതൃത്വം നൽകി.

ക്യാമ്പസിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെസഹോദര്യ രാഷ്ട്രീയത്തെ വളർത്തിയെടുക്കുന്നതിന് യൂണിറ്റ് നിലകൊള്ളുമെന്ന് ജില്ലാ പ്രസിഡണ്ട്അറിയിച്ചു.ജനാധിപത്യ മര്യാദകൾ പാലിക്കാനും, ഇതര സംഘടനാ പ്രവർത്തനങ്ങളെ അംഗീകരിക്കാനും സാധിക്കാത്ത 'പുതിയ എസ്.എഫ്.ഐ' ക്യാംപസിൽ വീണ്ടും സ്റ്റാലിനിസ്റ്റ് ഭീകരത സൃഷ്ടിക്കാൻ മാത്രമേ ഉപകാരപ്പെടു. കാമ്പസിൽ സമാധാനപരമായ പഠനാന്തരീക്ഷം ഉടൻ തിരിച്ചു കൊണ്ടുവരാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP