Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ ഉണ്ടാക്കാം ഒരു ചെറിയ പഴങ്ങളുടെ കാട്; പാലാക്കാട് ശ്രീകൃഷ്ണപുരത്ത് കർഷകർ ഒരുക്കുന്ന ക്യാമ്പ് ഫെബ്രുവരി 9ന്

വീട്ടിൽ ഉണ്ടാക്കാം ഒരു ചെറിയ പഴങ്ങളുടെ കാട്; പാലാക്കാട് ശ്രീകൃഷ്ണപുരത്ത് കർഷകർ ഒരുക്കുന്ന ക്യാമ്പ് ഫെബ്രുവരി 9ന്

സ്വന്തം ലേഖകൻ

പഴങ്ങൾ നിറഞ്ഞ കാട് ... അത് സ്വപ്നം അല്ല എന്ന് തെളിയിച്ച സാധാരണ കര്ഷകരോടൊപ്പം, അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചു ഒരു ദിവസം.ശ്രീകൃഷ്ണപുരം എന്ന പാലക്കാട്ടുള്ള ഗ്രാമത്തിൽ വച്ച് നടക്കുന്ന ഈ ക്യാമ്പിൽ നാഷണൽ അവാർഡ് ജേതാക്കൾ ആയ കർഷകർ അവരുടെ തോട്ടങ്ങളിലൂടെ നിങ്ങളിലേക്കെത്തുന്നു.

അറിവും അനുഭവങ്ങളും പരസ്പരം കൈമാറുന്ന ഈ യാത്രയിൽ പല കർഷകരുടെ തോട്ടങ്ങളിലൂടെയും ബൊട്ടാണിക്കൽ ഗാര്ഡനിലൂടെയും, ഫ്രൂട്ട് ഫോറെസ്റ്റിലെ വിവിധ ഘട്ടങ്ങളിലൂടെയും സഞ്ചരിക്കാം. കൃഷിയെ ഇഷ്ടപെടുന്ന ഓരോ ആളുകൾക്കും ഇതു ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും.

തിയതി : February 9 , സ്ഥലം : ശ്രീകൃഷ്ണപുരം

Meeting Point : Sreekrishnapuram Bus stand

ക്യാമ്പ് നയിക്കുന്ന കർഷക കൂട്ടായ്മ : *Sustainable Fruit Forest Farming , ശ്രീകൃഷ്ണപുരം*

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : *8050725190, 9809753968 , 8088120956*

Register for the camp - Click here : *https://letsgoforacamp.com/upcoming/?camp_id=1247

ഓർക്കുക : ഇത് കൃഷിയെ ഇഷ്ടപെടുന്നവർക്കും, കൃഷിയിൽ കൂടുതൽ അറിവുകൾ നേടുന്നതിനും ആയുള്ള ഒരു ക്യാമ്പ് ആണ്

ക്യാമ്പ് പരിപാടികൾ
1 . ഫ്രൂട്ട് ഫോറെസ്‌റ് എങ്ങനെ ഉണ്ടാകാം, അതിനു പിന്നെലെ വഴികളിലൂടെ
2 . പ്ലാന്റ് ജീനോം അവാർഡ് ജേതാവ് പ്രശസ്ത കർഷകൻ ശ്രി അരവിന്ദന്റെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം
3 . ഫലവൃക്ഷത്തോട്ടങ്ങളിലൂടെ ചർച്ചയും ക്ലാസുകളും, ശ്രി സൂര്യ പ്രകാശ്, പ്ലാന്റ് ജീനോം അവാർഡ് ജേതാവ് റജി ജോസഫ്, ബിജി രവി, അഷറഫ് ,അജോയ്, ഹരി ഇവരുടെ തോട്ടങ്ങളിലൂടെ പഠന സവാരി .
4 ഡ്രിപ് ഇറിഗേഷൻ എങ്ങനെ ചെയ്യാം
5 . ശ്രീകൃഷ്ണപുരം HSS ഫ്രൂട്ട് ഫോറെസ്റ്റിന്റെ കാഴ്ചയിലൂടെ
പങ്കെടുക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP