Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഫെഡറൽ ബാങ്ക്-കുടുംബശ്രീ ധാരണ

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഫെഡറൽ ബാങ്ക്-കുടുംബശ്രീ ധാരണ

സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി കുടംബശ്രീ അംഗങ്ങൾക്ക് വായ്പ വിതരണം ചെയ്യുന്നതിന് ഫെഡറൽ ബാങ്ക് കുടുംബശ്രീ മിഷനുമായി ധാരണാ പത്രം ഒപ്പുവെച്ചു. കോവിഡ് കാരണമായുള്ള ലോക്ഡൗൺ മൂലം കുടുംബങ്ങൾക്കുണ്ടായ തൊഴിൽ, വരുമാന നഷ്ടം തുടങ്ങിയവ കണക്കിലെടുത്താണ് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. അർഹരായ കുടുംബശ്രീ അംഗങ്ങൾക്ക് ഉടനടി വായ്പാ സഹായം അനുവദിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. പലിശ തുക സംസ്ഥാന സർക്കാർ തിരികെ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP