Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യാ റബ്ബർ മീറ്റ് ആഗസ്റ്റിൽ കൊച്ചിയിൽ; പങ്കെടുക്കുന്നത് ഇന്ത്യയിൽനിന്നും വിദേശത്തു നിന്നു മായി 700-ൽ അധികം പ്രതിനിധികൾ

ഇന്ത്യാ റബ്ബർ മീറ്റ് ആഗസ്റ്റിൽ കൊച്ചിയിൽ; പങ്കെടുക്കുന്നത് ഇന്ത്യയിൽനിന്നും വിദേശത്തു നിന്നു മായി 700-ൽ അധികം പ്രതിനിധികൾ

ബ്ബർബോർഡും റബ്ബർമേഖ ലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇന്ത്യാറബ്ബർ മീറ്റ് 2018 (ഐ.ആർ.എം. 2018) ഓഗസ്റ്റ് 30, 31 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും. റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന സമ്മേള നങ്ങളിൽനാലാമത്തേതാണ് ഇത്. റബ്ബർരംഗത്തെ എല്ലാ വിഭാഗ ങ്ങളും മാധ്യമങ്ങളും റബ്ബർബോർഡും പങ്കെടുക്കുന്നഇത്തരമൊരു വാർഷികസമ്മേളനം വിവിധവിഭാഗ ങ്ങൾ തമ്മിലുള്ള ആശയ വിനിമയവും ബന്ധവും കൂടുതൽമെച്ചപ്പെടുന്ന തിനും അതുവഴി കൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കു ന്നതിനും സാഹചര്യമൊരുക്കും.

റ്റുവേർഡ്‌സ് എ സസ്‌റ്റൈനബിൾ റബ്ബർ വാല്യൂ ചെയിൻ എന്നതാണ് ഐ.ആർ.എം. 2018-ന്റെ വിഷയം. റബ്ബർരംഗത്തെ പുതിയ പ്രവണതകൾ, റബ്ബർമേഖല നേരിടുന്നവെല്ലുവിളികൾ, മേഖലയുടെ നിലനിൽപിനും വികസനത്തിനും ആവശ്യമായ തന്ത്രങ്ങൾ മെനയൽ എന്നിങ്ങനെറബ്ബർമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. റബ്ബർമേഖ ലയുമായി ബന്ധപ്പെട്ടവിവിധ വിഷയ ങ്ങളെ അധിക രിച്ച് രാജ്യാന്ത രത ലത്തിൽ അറിയപ്പെടുന്ന വിദഗ്ധ ർ സംസാരിക്കും.

വിവിധവിഷയങ്ങളെ ആസ്പദ മാക്കി പാനൽചർച്ചകളും ഉണ്ടായിരിക്കും.റബ്ബർബോർഡ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖ സുന്ദരംചെയർമാനായി ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓർഗനൈ സിങ് കമ്മിറ്റിയാണ് ഐ.ആർ.എം.2018-ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചെറുകിട, വൻകിട കർഷകപ്രതിനി ധികൾറബ്ബർസംസ്‌കരണമേഖല യുടെയും വ്യാപാരമേഖ ലയു ടെയും പ്രതിനിധി കൾ; ടയർ, ടയറി തരമേഖലകളുടെ പ്രതിനി ധികൾ; ഓട്ടോ കംപോ ണന്റ് നിർമ്മാതാക്കൾ; കയറ്റു മതി രംഗ ത്തുള്ള വർ;ഗവേഷണ, നൈപുണ്യ വികസന സ്ഥാപനങ്ങളിൽനിന്നുള്ള വർ; റബ്ബറു മായി ബന്ധപ്പെട്ട മാധ്യമരംഗത്തുള്ളവർ തുടങ്ങിയവരെല്ലാം കമ്മിറ്റി യിൽ അംഗങ്ങ ളാണ്.

ഇന്ത്യയിൽനിന്നും വിദേശത്തു നിന്നു മായി 700-ൽ അധികം പ്രതിനി ധികൾ ഐ.ആർ.എം. 2018-ൽപങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP