Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാദേശിക മാധ്യമ പ്രവർത്തക ഇൻഷൂറൻസ് നടപ്പിലാക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ

പ്രാദേശിക മാധ്യമ പ്രവർത്തക ഇൻഷൂറൻസ് നടപ്പിലാക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന മഹാമാരി കോവിഡ് 19ന്റെ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും അവരോടൊപ്പം നിന്ന് സമൂഹത്തെ അറിയിക്കുന്ന എല്ലാ ദുരിതങ്ങളും അവരോടൊപ്പം നിന്ന് സമൂഹത്തെ അറിയിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർ ഹൈ റിസ്‌ക് കാറ്റഗറിയിൽ വരുന്നവരാണ് ഈ സാഹചര്യത്തിൽ അവർക്ക് 25 ലക്ഷം രൂപയുടെ പ്രാദേശിക മാധ്യമ പ്രവർത്തക ഇൻഷൂറൻസ് അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി എന്നിവർക്കും കേരളത്തിൽ മുഖ്യമന്ത്രിക്കും കേരള പത്ര പ്രവർത്തക അസോസിയേഷൻ നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP