Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതബാധിത പ്രദേശങ്ങളിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതാക്കളുടെ സന്ദർശനം

ദുരിതബാധിത പ്രദേശങ്ങളിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതാക്കളുടെ സന്ദർശനം

 മലപ്പുറം: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച ജില്ലയിലെ വിവിധ പ്രദേശങ്ങൾ ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ നേതാക്കൾ സന്ദർശിച്ചു. നിലമ്പൂർ മേഖലയിലെ നമ്പൂരിപ്പൊട്ടി, പുഴക്കൽ, മൂലേപ്പാടം തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിക്കുകയും ദുരിതബാധിതരെ നേരിൽകണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമാരായ നുസ്റത്തലി, ടി. ആരിഫലി, സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാൻ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, സംസ്ഥാന ശൂറാ അംഗം മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്‌ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP