Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴവില്ല് - 2019 സംസ്ഥാന ബാല ചിത്രരചനാ മത്സരംജില്ലയിൽ 13 കേന്ദ്രങ്ങളിൽ

മഴവില്ല് - 2019 സംസ്ഥാന ബാല ചിത്രരചനാ മത്സരംജില്ലയിൽ 13 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ

പാലക്കാട് :- മഴവില്ല്- 2019 സംസ്ഥാന ബാല ചിത്രരചനാ മൽസരം ഡിസംബർ 1 ഞായർ 2 pm ന് ജില്ലയിലെ താഴെ കാണുന്ന 13 കേന്ദ്രങ്ങളിൽ നടക്കുമെന്നും നഴ്‌സറി തലം മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് 5 കാറ്റഗറിയായിട്ടാണ് മൽസരം നടക്കുക എന്നും ജില്ലാ കൺവീനർ കെ.ജംഷീർ അറിയിച്ചു

മൽസരം നടക്കുന്ന സ്ഥലങ്ങളും പ്രോഗ്രാം കൺവീനർമാരുടെ നമ്പറും താഴെ
മോഡൽ സെൻട്രൽ സ്‌കൂൾ ആലത്തൂർ9847601480
നൂർ മഹൽ പേഴുംകര മേപ്പറമ്പ് പാലക്കാട്,9037171947
ജി.യു, പി എസ് പട്ടാമ്പി,+91 94966 90004
ഹയർ സെക്കന്ററി സ്‌കൂൾ പറളി,9745812277
IEM ഹൈസ്‌കൂൾ
പുതുനഗരം ,+919995326192
CHMKSM UPS നണ്ടൻ കിഴായ, 9496658136
ഇർശാദ് ഹാൾ ബസ് സ്റ്റാന്റിന് സമീപം മണ്ണാർക്കാട് ,9745618816
മദർ തെരേസ യു .പി സ്‌കൂൾ വടക്കഞ്ചേരി,
+919633576436
അൻസാർ സ്‌കൂൾ പടിഞ്ഞാറങ്ങാടി,
9846449538
ഗവ.ജനതാ ഹയർ സെക്കണ്ടറി സ്‌കൂൾ, നടുവട്ടം കൊപ്പം ,9645953535
ഹുദ സേവന കേന്ദ്രം വല്ലപ്പുഴ,
99 61 564999
മൗണ്ട്‌സീന പബ്ലിക് സ്‌കൂൾ പത്തിരിപ്പാല,+919847991240
വ്യാപാരഭവൻ അലനല്ലൂർ
9744602530

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP