Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമാഅത്തെ ഇസ്ലാമിക്ക് പുതിയ സംസ്ഥാന സമിതി

ജമാഅത്തെ ഇസ്ലാമിക്ക് പുതിയ സംസ്ഥാന സമിതി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ പുതിയ കൂടിയാലോചന സമിതിയംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. 2019 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയാണ് പുതിയ സമിതിയുടെ കാലാവധി. പി.മുജീബ്റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി.അബ്ദുല്ലക്കോയതങ്ങൾ, എം.കെ. മുഹമ്മദലി, ഡോ. കൂട്ടിൽ മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. എം. അബ്ദുസ്സലാം അഹ്മദ്, ടി.മുഹമ്മദ് വേളം, ശിഹാബ് പൂക്കോട്ടൂർ, എം.അബ്ദുൽഹമീദ് വാണിയമ്പലം, ടി.കെ.അബ്ദുല്ല, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, പി.വി. റഹ്മാബി ടീച്ചർ, വി.കെ.അലി, കെ.കെ. അബ്ദുൽ ഹകീം നദ്വി, കെ.കെ. മമ്മുണ്ണി മൗലവി, കെ.കെ. ഫാത്തിമ സുഹ്‌റ, സി.ദാവൂദ്, ടി.കെ. ഫാറൂഖ്, ഡോ. ആർ.യൂസുഫ്, എച്ച്.ഷഹീർ മൗലവി, പി. റുക്സാന, എ. റഹ്മത്തുന്നിസ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP