Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിഞ്ഞാൽ സോക്കർ ലീഗ്; ഇന്റിമേറ്റ് ഫൈറ്റേർസ് എഫ്സി ജെഴ്സി ലോഞ്ചിങ് നടന്നു

അതിഞ്ഞാൽ സോക്കർ ലീഗ്; ഇന്റിമേറ്റ് ഫൈറ്റേർസ് എഫ്സി ജെഴ്സി ലോഞ്ചിങ് നടന്നു

കാഞ്ഞങ്ങാട് : ഫെബ്രുവരി പതിനാറിന്റെ സായം സന്ധ്യയിൽ പാലക്കുന്ന് കിക്കോഫ് ചങ്ങാതിക്കൂട്ടം ഫ്‌ളെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗ് ഫുട്ബോൾ മാമാങ്കത്തിൽ പോരിനിറങ്ങുന്ന അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ വണിലെ ചാമ്പ്യന്മാരായ ഇന്റിമേറ്റ് ഫൈറ്റേർസ് എഫ്സി യുടെ ജെഴ്സി ലോഞ്ചിങ് പ്രൗഢ ഗംഭീരമായ സദസ്സിൽ അരങ്ങേറി.

കാഞ്ഞങ്ങാട് സൗത്ത് ഒറിക്‌സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ജെഴ്സി ലോഞ്ചിങ് നടന്നത്. പൊതു പ്രവർത്തകൻ എംഎം നാസറിന് ജെഴ്സി നൽകി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി യു പ്രേമാനാണ് ജെഴ്സി പ്രകാശനം നടത്തിയത്

ഇന്റിമേറ്റ് ഫൈറ്റേർസ് എഫ്സി യുടെ മാനേജർ മാരിയ സലീം സീബി, ഫിയാസ് യുവി എം, സിദ്ദിഖ് ചേരക്കാടത്ത് പൊതുപ്രവർത്തകരായ അഡ്വ കെഎം ബഷീർ, ഖാലിദ് കൊളവയൽ , ഷുക്കൂർ പിഎം, മുഹമ്മദലി ലണ്ടൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP