Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ. എം മാണിയുടെ നിര്യാണം:ശബരി റെയിൽവേ -ശബരിമല വിമാനത്താവളം വികസന സെമിനാറും, സംയുകത പ്രെമോഷന് കൗൺസിൽ രൂപീകരണ യോഗവും മാറ്റിവച്ചു

കെ. എം മാണിയുടെ നിര്യാണം:ശബരി റെയിൽവേ -ശബരിമല വിമാനത്താവളം വികസന സെമിനാറും, സംയുകത പ്രെമോഷന് കൗൺസിൽ രൂപീകരണ യോഗവും മാറ്റിവച്ചു

കോട്ടയം : കേരളത്തിന്റെ വികസന ശില്പി കളിലിൽ എന്നും മുൻപന്തിയിൽതന്നെ ഉണ്ടായിരുന്ന കെ. എം. മാണിയുടെ നിര്യാണത്തിൽ വിവിധ ശബരി റെയ്ൽവേ സംയുക്ത യോഗം അനുശോചിച്ചു. 

സംയുക്ത ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 12ന് ) കോട്ടയം പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം മുള്ള മാഞ്ഞൂരാന്‌സ് സ്റ്റഡി എബ്രോഡ്ൽ വച്ച് നടത്താൻഇരുന്ന 'കേരളാ വികസനത്തിന് ശബരി റെയ്ൽവേ -ശബരിമല വിമാനത്താവളം എന്നിവയുടെ പങ്ക്? 'എന്ന സെമിനാറും, ശബരി റെയ്ൽവേ -ശബരിമലവിമാനത്താവളം എന്നിവക്കായി രൂപീകരിക്കുന്ന സംയുക്ത പ്രമോഷൻ കൗൺസിൽ രൂപീകരണയോഗവും മാറ്റി വച്ചതായി സംയുക്ത സമിതി ചെയർമാൻ അജി ബി. റാന്നി, വർക്കിങ് ചെയർമാൻ ഒ. എസ് സമദ് എന്നിവർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP