1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
17
Sunday

മഞ്ജു വാര്യരും കലാമണ്ഡലം ക്ഷേമാവതിയും അവാർഡുകൾ ഏറ്റുവാങ്ങി: കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി

March 05, 2015 | 11:09 AM IST | Permalinkമഞ്ജു വാര്യരും കലാമണ്ഡലം ക്ഷേമാവതിയും അവാർഡുകൾ ഏറ്റുവാങ്ങി: കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആൻഡ് ഹേറിറ്റേജ് ഏർപ്പെടുത്തിയ ദേശീയ രംഗത്ത് നൃത്തത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് കലാമണ്ഡലം ക്ഷേമാവതിക്കും, ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിനുള്ള 'നൃത്ത ശ്രീ' അവാർഡ് ചലച്ചിത്ര താരവും കുച്ചിപ്പുടി നർത്തകിയുമായ മഞ്ജു വാര്യർക്കും സമ്മാനിച്ചു. മുന്നുദിവസമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്നുവരുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫും ഇപി ജയരാജൻ എംഎൽഎയും കുടിയാണ് ഇരുവർക്കും സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.

തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസമാണിതെന്നും സിനിമാ രംഗത്ത് നിന്നും അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നൃത്തത്തിന് ഇതാദ്യമായാണ് ദേശിയതലത്തിൽ ഏർപ്പെടുത്തിയ ഒരു അവാർഡ് ലഭിക്കുന്നതെന്നും 'കലാഭാരതി നൃത്ത ശ്രീ' അവാർഡ് സ്വീകരിച്ച് കൊണ്ട് മഞ്ജു വാര്യർ പറഞ്ഞു. തന്റെ എല്ലാ കഷ്ടപ്പാടുകളിലും എന്നോടോപ്പം നിന്ന എന്റെ മാതാപിതാക്കൾക്കാണ് തന്റെ എല്ലാവിജയങ്ങൾക്കും താൻ നന്ദിരേഖപ്പെടുത്തന്നതെന്നും നൃത്തവേദികളിൽ തന്റെയൊപ്പം പക്കമേളവും ചമയവും ഒക്കെ ഒരുക്കി തന്റെയൊപ്പമുള്ള എല്ലാ കലാകാരന്മാർക്കും താൻ ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും തന്റെ വിജയങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന ആരാധകർക്ക് നന്ദി രേഖപ്പെടുത്തുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. നൃത്തരംഗത്തെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ക്ഷേമാവതി ടീച്ചറിനൊപ്പം വേദി പങ്കിടാൻ ആയത് തന്റെ ജീവിതത്തിലെ മഹത്തായ നിമിഷം ആണെന്നും മഞ്ജു പറഞ്ഞു. തന്റെ നൃത്ത ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ തന്നെ ആദരിച്ച കലാഭാരതി ഏർപ്പെടുത്തിയ 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് തനിക്ക് വിലമതിക്കാൻ ആവാത്തതാണെന്നും എന്നും കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പുരസ്‌കാരം ഇനിയും ധാരളം നർത്തകർക്ക് ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും ക്ഷേമാവതി ടീച്ചർ അവാർഡ് ഏറ്റുവാങ്ങവെ വ്യക്തമാക്കി.

നൃത്തോൽസവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് നിർവ്വഹിച്ചു. ഇപി ജയരാജൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രമായ ഹൗഓൾഡ് ആർയു വെറും ഒരു സിനിമ മാത്രം അല്ല ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കാനും സ്്ത്രീകളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുനാവാനും ഈ ചിത്രത്തിലുടെ മഞ്ജവാര്യർക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. തിരുവനന്തപുരം പോലെയൊരി നഗരത്തിൽ കലയ്ക്ക് ഇത്രയും ആസ്വാദകർ ഉണ്ടെന്ന് തെളിയിക്കാൻ കലാഭാരതിയക്ക് കഴിഞ്ഞു എന്ന് അഭിനന്ദനാർഹമാണെന്നും മന്ത്രി പറയുകയുണ്ടായി.

ഈ ഒരു പുതിയകാലത്ത് കലാമേഖലയ്ക്ക് വളരെയധികം ഉണർവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആണ് കലാഭാരതി നടത്തുന്നതെന്ന് മുഖ്യാതിഥിയായി എത്തിയ ഇപി ജയരാജൻ എംഎൽഎ പറഞ്ഞു.ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് എസ് പോൾ, ഡോ. നീനാ പ്രസാദ്, കലാഭാരതി ചെയർമാൻ കെഐ ഷെബീർ, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം സിബി എംആർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അനീഷ് എംഎസ്, കേരള യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ പ്രവീൺ എം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തെത്തുടർന്ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി ഭരതനാട്യം ജുഗൽബന്തി, ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നീ നൃത്താവതരണങ്ങളും നടന്നു.

ഭരതനാട്യവും കുച്ചിപ്പുടിയും സമന്വയിപ്പിച്ച ജുഗൽബന്ധിയുമായി നീലമന സിസ്റ്റേഴ്‌സ്

കലാഭാരതി ദേശീയ യുവനൃത്തോത്സവത്തിന്റെ മുന്നാം ദിനം നീലമന സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ. പത്മിനി കൃഷ്ണനും, ഡോ ദ്രൗപതി പ്രവീണും അവതരിപ്പിച്ച ഭരതനാട്യം കുച്ചിപ്പുടി ജൂഗൽബന്ധി നൃത്താരധകർക്ക് ഒരു പുത്തൻ ആസ്വാദന ശൈലിയുടെ വാതായനങ്ങൾ തുറന്നിടുന്നതായരുന്നു. ശ്യാമ രാഗത്തിൽ ആദിതാളത്തിൽ മാനസ സഞ്ചരേ.. എന്ന ഇനത്തോട് കൂടിയായിരുന്നു നീലമന സിസ്റ്റേഴ്‌സ് തങ്ങളുടെ ജുഗൽബന്ധി ആരംഭിച്ചത്.

ശ്രീകൃഷ്ണ ഭക്തന്റെ മനസ്സിലൂടെ കടന്ന് പോകുന്ന ചിന്തകളെ വിവരിക്കുന്ന നൃത്താവതരണം ദശാവതാരവും അതിലെ ദേവീ സാന്നിധ്യവും വെളിവാക്കുന്നതായിരുന്നു. ഇതിന് പിന്നാലെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമായി അഞ്ച് രാഗത്തിലും അഞ്ച് താളത്തിലും ചിട്ടപ്പെടുത്തിയ ജതിസ്വരം നീലമന സിസ്റ്റേഴ്‌സ് അരങ്ങിൽ നിറഞ്ഞാടിയപ്പോൾ നിലക്കാത്ത കരഘോഷമായിരുന്നു സദസ്സിൽ നിന്നും ഉയർന്നത്. ചതുരശ്രം-വാസന്തി, തിശ്രം-ദേശ്, മിശ്രം-ഹിന്ദോളം, ഖണ്ഡം-ഷണ്മുഖപ്രിയ, സങ്കീർണ്ണം-ബിഹാഗ്, എന്നീ അഞ്ച് ഗതിയിൽ അഞ്ച് രാഗത്തിലായിരുന്നു ജതിസ്വരം ചിട്ടപ്പെടുത്തിയിരുന്നത്. സിന്ധുഭൈരവി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഗോപാലകൃഷ്ണ ഭാരതിയുടെ നന്ദനാർ ചരിതത്തിൽ നിന്നുമുള്ള കീർത്തനമായിരുന്നു നീലമന സിസ്റ്റേഴ്‌സ് അടുത്തതായി നിറഞ്ഞാടിയത്. മനതാരിൽ കണ്ട ഭഗവാന്റെ നൃത്തത്തെ നന്ദനാർ മറ്റ് ഭക്തരോട് വിശദീകരിക്കുന്നതായരുന്നു ഈ മനോഹരമായ നൃത്ത ഇനം. കദനകുദൂഹളം രാഗത്തിൽ ആദിതാളത്തിൽ ഉള്ള തില്ലാനയോട് കൂടി നീലമന സിസ്റ്റേഴ്‌സ് വേദി വിടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആസ്വാദന നിർവൃതിയിലായിരുന്നു കലാപ്രേമികളായ പ്രേക്ഷകരിലേറെയും.

താളലയ വിസ്മയം തീർത്ത് പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം

മൂന്ന് ദിവസം നീണ്ടുനിന്ന കലാഭാരതി ദേശീയ യുവ നൃത്തോൽസവത്തിന്റെ സമാപന ദിനമായ ബുധനാഴ്ചതിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം ചടുലമായ താളങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായിരുന്നു. നൃത്തത്തോടുള്ള അടങ്ങാത്ത അഭനിവേശവുമായി ഫ്രാൻസിൽ നിന്നും എത്തിയ കേരളത്തിന്റെ മരുമകളായ പാരിസ് ലക്ഷ്മി മികച്ച നൃത്ത വൈഭവം വിളിച്ചോതുന്ന പ്രകടനമായിരുന്നു കലാഭാരതി നൃത്തോൽസവത്തിൽ കാഴ്ചവച്ചത്. ഗംഭീര നട്ടൈ രാഗത്തിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകി പാരിസ് ലക്ഷ്മി തന്നെ നൃത്തസംവിധാനം നിർവ്വഹിച്ച ആദ്യ ഇനമായ പുഷ്പാഞ്ജലി അവരുടെ നൃത്തത്തോയുള്ള അഭിനവേശം ബോധ്യപ്പെടുത്തുന്നതായിരുന്നു. തടിച്ച് കൂടിയ പ്രേക്ഷകരുടെ കണ്ണിനേയും കാതിനേയും മായാലോകത്തിലെത്തിച്ചു കലൈ തൂകി എന്ന് നൃത്ത ഇനം. സകല പ്രപഞ്ച ശക്തികളും പ്രപഞ്ച നാഥനായ ശിവന്റെ നൃത്തത്തിനു അനുസൃതമായി സംഗീതമാലപിക്കുന്നു എന്ന് വിളിച്ചോതുന്ന ഹരി കാംബോജി രാഗത്തിൽ ഉള്ള ഈ ഇനത്തിന്റെ ആദി താളം മധുരൈ ആർ മുരളീധരനും നൃത്ത സംവീധാനം വി എസ് മുത്തുസ്വാമി പിള്ളൈയുമായിരുന്നു നിർവഹിച്ചത്.

പ്രപഞ്ചത്തിന്റെ പുണ്യമാതാവായ ദേവിയെ സ്തുതിക്കുന്ന മഹാകാളി, സ്വന്തം നൃത്തസംവിധാനത്തിൽ അതിമനോഹരമായിത്തന്നെ പാരിസ് ലക്ഷ്മി അരങ്ങിൽ അവതരിപ്പിച്ചു. രാഗ ഗൗളയിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകിയതായിരുന്നു മഹാകാളി. ദർബാറി രാഗത്തിൽ മീരാ ഭായി ആദിതാളം നൽകി ഭഗവാൻ ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന ഹരി തും ഹരോ ആസ്വാദനത്തിന്റെ ഒരു പുതിയ അനുഭവം തീർത്തുകൊണ്ടാണ് സ്വന്തമായി ചിട്ടപ്പെടുത്തി പാരിസ് ലക്ഷ്മി ആടി തിമിർത്തത്. ഡോ. ബാല മുരളികൃഷ്ണ ആദിതാളം നിർവ്വഹിച്ച കുന്തളവരാളി രാഗത്തിലുള്ള തില്ലാനയോട് കൂടി ബാംഗ്ലൂർ ഡേയ്‌സ് ഫെയിം ചലച്ചിത്ര താരം കൂടിയി പാരിസ് ലക്ഷമി തന്റെ നൃത്തം അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് തലസ്ഥാന നഗരിയിലെ കലാസ്വാദകർ അവർക്ക് ആശംസകൾ ചൊരിഞ്ഞത്.

യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുതിനും അവസരമൊരുക്കുതിനുമായി വ്യത്യസ്ത രാജ്യങ്ങളിലെ 25 വേദികളിൽ ആയി 60 ദിവസം ആണ് കലാഭാരതി ഇത്തവണ നൃത്ത സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.'യുവത്വത്തിന്റെ താളാഘോഷ' മായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത 100 പ്രതിഭകളാണ് വിവിധ കലാരൂപങ്ങളുടെ അവതരണങ്ങൾ നടത്തുന്നത്.

എറണാകുളം, തൃശ്ശുർ എന്നിവിടങ്ങളിലെ നൃത്ത സംഗീതോൽസവങ്ങൾ എണാകുളം ചങ്ങമ്പുഴ പാർക്കിലും തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലുമായി പൂർത്തിയാക്കി കഴിഞ്ഞിരുന്നു. മാർച്ച് 2 മുതൽ 4 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന യുവ നൃത്തോൽസവത്തിൽ തെന്നിന്ത്യയിലെ യുവ ചലച്ചിത്ര താരങ്ങളും നർത്തകിമാരുമായ ഐശ്വര്യ രാജ, കൃതിക ജയകുമാർ (ഭരതനാട്യം), വിദ്യമോൾ (മോഹിനിയാട്ടം), കന്നട ചലച്ചിത്ര താരം പ്രതീക്ഷ കാശി (കുച്ചുപ്പുടി), നീലമന സിസ്റ്റേഴ്‌സ് ( കുച്ചുപ്പുടി, ഭരതനാട്യം ജുഗൽബന്തി) ചലച്ചിത്ര താരം പാരിസ് ലക്ഷ്മി (ഭരതനാട്യം) എന്നീ ദേശീയതലത്തിലുള്ള 7 നർത്തകിമാരായിരുന്നു 3 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ നൃത്താവതരണങ്ങൾ നടത്തിയത്.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
ഏതു നിമിഷവും ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോൾ കരുതലോടെ പാക്കിസ്ഥാൻ; മിന്നൽ ആക്രമണ പദ്ധതിക്ക് പകരം അപ്രതീക്ഷിത കേന്ദ്രങ്ങളിൽ ആളില്ലാ വിമാനങ്ങൾ അയച്ചു ആക്രമണം നടത്താൻ പദ്ധതി; സേനകൾക്ക് യുക്തിപരമായി തീരുമാനം എടുക്കാൻ അനുമതി നൽകി സർക്കാർ; ഹുറിയത്ത് കോൺഫെറൻസ് നേതാക്കൾ അടക്കമുള്ളവരുടെ സുരക്ഷ പിൻവലിച്ചു: ഡൽഹിയിലും കാശ്മീരിലും തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇന്ത്യയിലേക്ക് കണ്ണും നട്ട് ലോകം
രാജ്യം അഭിമാനത്തോടെ നോക്കിയിരുന്നപ്പോൾ ബോംബുകളും മിസൈലുകളും തുരുതുരെ വർഷിച്ചു; യുദ്ധവിമാനങ്ങൾ ഞൊടിയിടയിൽ ആകാശത്തു കൂടി മൂളിപ്പാഞ്ഞു; യഥാർത്ഥ യുദ്ധം ആവിഷ്‌ക്കരിച്ചു തീതുപ്പുന്ന വിമാനങ്ങൾ ചീറിപ്പാഞ്ഞപ്പോൾ ലോകമെമ്പാടും ലൈവ് കാഴ്‌ച്ചകൾ കണ്ടു അഭിമാനപൂരിതമായി ഇന്ത്യക്കാർ: അതിർത്തിയിലെ ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം കണ്ട് ഒന്നും മിണ്ടാതെ പാക്കിസ്ഥാനും
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
പാക്കിസ്ഥാന്റെ മുഖത്ത് ഇന്ത്യ മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ
മരുമക്കളെ കൊന്നതിന്റെ രോഷം തീർക്കാൻ ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ മസൂദ് അസർ ഉത്തരവിട്ടത് മാരകരോഗം ബാധിച്ച് റാവൽപിണ്ടി ആശുപത്രിയിൽ കഴിയവേ; ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് വീണ്ടും പച്ചക്കൊടി; അമേരിക്കൻ നിലപാടിന് പിന്നാലെ ചൈനയും അയയുന്നതായി റിപ്പോർട്ടുകൾ; ഇക്കുറി ഇന്ത്യയുടെ നിലപാട് രണ്ടുംകൽപിച്ചെന്ന് തന്നെ
കണ്ണീർപ്പൂക്കളുമായി നദി പോലെ ഒഴുകിയെത്തിയത് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയിരങ്ങൾ; പ്രിയപ്പെട്ടവന്റെ മൃതദേഹം എത്തിയെങ്കിലും ഒരു നോക്കു കാണാൻ പോലും സാധിക്കാതെ കരഞ്ഞു തളർന്ന ഷീനയെ ആശ്വസിപ്പിക്കാനാവാതെ ബന്ധു ജനങ്ങൾ കണ്ണീർ തൂകിയപ്പോൾ ശാന്തയുടെ നിലവിളിക്ക് മുന്നിൽ നിസ്സഹായരായി; അനാമികയുടെയും അമർദ്വീപിന്റെയും നിസ്സംഗതക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി ആൾക്കൂട്ടം; മുഷ്ടി ചുരുട്ടി അമർ രഹേ..വിളിച്ചു കൊടുങ്കാറ്റ് വീശിയപ്പോഴും ചങ്കിൽ തീയുമായി കേരള ജനത
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
ചാവേറുകൾക്ക് രക്ഷാതാവളം ഒരുക്കുന്ന പാക്കിസ്ഥാൻ ഇരട്ടിവില നൽകേണ്ടി വരും; ഭീകരർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും; ഞങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന സൗദി യുഎഇ സർക്കാരുകളും കരുതിയിരിക്കുക; ബുധനാഴ്ച 27 റവല്യൂഷണറി ഗാർഡുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെ വിരട്ടി ഇറാൻ
ആ ചിത്രം സെൽഫിയല്ല, ഞാൻ സെൽഫി എടുക്കാറില്ല; വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ പോസ്റ്റു ചെയ്തതാണ്; എന്റെ പിതാവും ഒരു സൈനികനായിരുന്നു; അതുകൊണ്ടു സൈനികരുടെ ത്യാഗവും മഹത്വവും അറിഞ്ഞാണ് വളർന്നത്: മൃതദേഹത്തിനു മുന്നിൽ നിന്നു സെൽഫി എടുത്തെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
നേതാക്കളെ ആക്രമിച്ചത് എന്തിനെന്ന് എണ്ണിയെണ്ണി ചോദിച്ച് പട്ടുവത്തെ പാടത്ത് രണ്ട് മണിക്കൂർ വിചാരണ; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഎം നേതാക്കളെ വിളിച്ചു കരഞ്ഞു കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; ഒടുവിൽ താലിബാൻ മോഡലിൽ കഴുത്തറുത്ത് മാടിനെ കൊല്ലും പോലെ വകവരുത്തി; പി ജയരാജൻ പ്രതിയായ അരിയിൽ ഷൂക്കൂർ കൊലക്കേസ് കേരളത്തെ ഞെട്ടിച്ചത് സമാനതകളില്ലാത്ത ക്രൂരതകൊണ്ട്; നിർണായകമായത് ആത്തിക്ക ഉമ്മയുടെ നിയമ പോരാട്ടം
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
ഫേസ്‌ബുക്കിൽ ഗീതു അച്ചു എന്ന പേരിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി; ചാറ്റിങ്ങ് മുറുകിയപ്പോൾ സ്വന്തം നഗ്ന വീഡിയോകൾ അയച്ച് കൊടുത്ത് ഓർത്തഡോക്‌സ് വൈദികൻ; സെക്‌സ് ചാറ്റും ദൃശ്യങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ചോദിച്ചത് പതിനായിരം; ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോൾ ഗീതു അച്ചു കൊക്ക് സുരേഷ് ആണെന്നറിഞ്ഞ് ഞെട്ടി വൈദികൻ; തട്ടിപ്പിന് ഉപയോഗിച്ചത് മുൻപ് വലയിലാക്കിയ യുവതിയേയും; പെയ്ന്റിങ് തൊഴിലാളി ബ്ലാക്‌മെയ്‌ലിങിലൂടെ ഇതുവരെ തട്ടിയത് അഞ്ച് ലക്ഷം
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
മുള്ളൻപന്നിയേയും കാട്ടുകോഴിയേയും പിടിക്കാൻ പലവട്ടം കറങ്ങിയതോടെ കാട് മനപ്പാഠം; കാമുകിയുമായി കാടുകയറിയത് ആരെയും വെട്ടിച്ച് കുറച്ചുകാലം രഹസ്യവാസം ആകാമെന്ന് ഉറപ്പിച്ച്; തന്നെ പത്തടിയെങ്കിലും ഉയരമുള്ള മരത്തിൽ കയറ്റി സുരക്ഷിതയാക്കിയേ അപ്പു രാത്രി ഭക്ഷണംതേടി പോകൂ എന്നും ഇയാൾക്കൊപ്പം തന്നെ ജീവിക്കണമെന്നും വാശിപിടിച്ച് കാമുകിയും; ഇലവീഴാപ്പൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസ കഥപറഞ്ഞ് ഏതുമരത്തിലും ഓടിക്കയറുന്ന നാട്ടുകാരുടെ 'ടാർസൻ അപ്പുവും' കൂടെപ്പോയ പതിനേഴുകാരിയും