Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാർഡ് ഡോ. അജിതാ മേനോന്

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാർഡ് ഡോ. അജിതാ മേനോന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാർത്ഥം എഴു ത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾ ച്ചറൽ സെന്റർ ഏർ െപ്പടു ത്തിയ ഏഴാമത്‌കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരംഡോ. അജിതാ മേനോ3 രചി ച്ച ഹാവ്‌ലോക്കിലെ ഹണിമൂൺ എന്ന കഥയ്ക്ക്‌ലഭി ച്ചു.

കഴിമ മൂന്ന് വർഷ ത്തിനിടയിൽ പ്രസി2ീകൃതമായ ചെറുകഥയാണ്അവാർഡിന് പരിഗണി ച്ചത്. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുംഅടങ്ങുന്നതാണ് പുരസ്‌ക്കാരം.പ്രത്യേക ജൂറി അവാർഡിന് രേഖ ആനന്ദ് (പ്രളയതീര െത്ത സ്‌നേഹപൂപ്പന്തൽ),സൂസൻ ജോഷി (അത്ഭുതങ്ങളൊഴിയാതെ ആലീസ്), ലിജിഷ ഏ.റ്റി (പാവാട),ശകു ന്തള ഗോപിനാഥ് (ഒരു ഒളി േച്ചാട്ടത്തിന്റെ കഥ), വി.വി. ധന്യ (തെരുവിലെപ്രകാശം) എന്നിവരും അർഹരായി.

ഡോ. ജോർജ്ജ് ഓണക്കൂർ, എസ്. മഹാദേവ3 ത1/4ി, കേരള സംഗീത നാടക
അക്കാദമി മു3 സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവരടങ്ങിയ ക1/2ിറ്റിയാണ്
പരിഗണനയ്ക്കായി ലഭി ച്ച നൂറ്റി ഇരുപ ത്തിമൂന്ന് കഥകളിൽ നിന്നും അവാർഡിന്അർഹമായവ തെരഞ്ഞെടുത്തത്.നവംബർ പതിനൊന്നാം തീയതി തിരുവന ന്തപുര ത്ത് നടക്കുന്ന ചടങ്ങിൽപുരസ്‌ക്കാരങ്ങൾ സമ്മാനിക്കുമെന്ന് സെക്രട്ടറി അറിയി ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP