Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കലാകേന്ദ്രംഎക്‌സലൻസ്- ഗോൾഡൻ ഓണർ അവാർഡുകൾ ഇന്ന് സമ്മാനിക്കും

കേരള കലാകേന്ദ്രംഎക്‌സലൻസ്- ഗോൾഡൻ ഓണർ അവാർഡുകൾ ഇന്ന് സമ്മാനിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വിവിധ മേഖലകളിൽ ശ്രദ്ധേയവും വിജയകരവുമായ പ്രവർ ത്തനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർ െപ്പടു ത്തിയിട്ടുള്ള എക്‌സലൻസ്- ഗോൾഡൻ ഓണർ അവാർഡുകൾചൊവ്വാഴ്ച, വൈകിട്ട് 4.00 ന് തിരുവന ന്തപുരം പ്രസ് ക്‌ളബ് ടി.എ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിക്കും.

എക്സലൻസ് അവാർഡ് , കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുന്റ് പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും, ഗോൾഡൻ ഓണർ അവാർഡ് യു.എ.ഇ ഫോഴ്‌സ് നയന് ഗ്രൂ പ്പിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രേംജി ത്ത് മീ ത്തലെ പൊയിൽ, പൂന വീൽസ് ഇ.എം.ഐജോയിന്റ് മാനേജിങ് ഡയറക്ടർ കരുണാകരൻ വടക്കേ പ്പാട്ട് എന്നിവരും
സ്വീകരിക്കും. സുവർണ്ണമുദ്ര പതി ച്ച ശില്പവും പൊന്നാടയും അടങ്ങുന്ന
താണ് പുരസ്‌കാരങ്ങൾ.

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻചീഫ് സെക്രട്ടറികെ. ജയകുമാർ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ.
ആനന്ദകുമാർ എന്നിവർ ആശംസാ പ്രസംഗവും നടത്തും.കേരള കലാകേന്ദ്ര ത്തിന്റെ 38-ാമത് വാർഷികവും ഇരുപതാമത് അവാർഡ്സമർ പ്പണവുമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP