Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ( കെ.എസ്.ടി.എം) പ്രഖ്യാപന സമ്മേളനം തൃശൂരിൽ 28 ന്

പാലക്കാട്: കേരളത്തിലെ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകരുടെ സംഘടനയായ കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ.എസ്.ടി.എം ) പ്രഖ്യാപന സമ്മേളനം ജൂലൈ 28ന് തൃശൂർ മുണ്ടശ്ശേരി ഹാളിൽ നടക്കുകയാണ്. പ്രഖ്യാപന സമ്മേളനവും അന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറും വിജയിപ്പിക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലയിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ കൺവെൻഷൻ മുഹമ്മദ് ബഷീർ കെ.കെ ഉദ്ഘാടനം ചെയ്തു. പി.എ സലാഹുദ്ദീൻ, ഫാറൂക്ക് വി.ഐ .അബദുൾ റഫീക്ക് , നസീബ,സമീന ,മുഹമ്മദലി പി.കെ, അബ്ദുൾ റഷീദ് എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP