Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.യു പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പരിപാടി സംഘടിപ്പിച്ചു

കെ.എസ്.യു പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കെ.എസ്.യു അറുപത്തിമൂന്നാം സ്ഥാപക ദിനത്തിന്റെ ഭാഗമായി കെ.എസ്.യു പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പരിപാടി സംഘടിപ്പിച്ചു. പള്ളിക്കര പി.എച്ച്.സി.യിലെ ഡോ: ബിനി മോഹൻ ആദരവ് ഏറ്റുവാങ്ങി. റാഷിദ് പള്ളിമാന്റ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം നിർവ്വഹിച്ചു.

ശ്രീജിത്ത് ടിജി, അഖിൽ ടികെ, ആയിഷ എംഎ, ഹന ടികെ, ഡോ: തുഷാര കെ, തങ്കമണി എൻജി, അബ്ദുള്ള കുന്നിൽ, ബാസിത്ത് ടിഎം എന്നിവർ സംസാരിച്ചു. ജംഷാദ് സ്വാഗതവും, എച്ച് ഐ ഹരിദാസൻ കെ വി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP