Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എസ്.യു പഠന കിറ്റുകൾ വിതരണം ചെയ്യും

കെ.എസ്.യു പഠന കിറ്റുകൾ വിതരണം ചെയ്യും

സ്വന്തം ലേഖകൻ

മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി സംഘടിപ്പിച്ച കേരള വിദ്യാർത്ഥി യൂണിയന്റെ അറുപത്തിമൂന്നാം ജന്മദിന ആഘോഷം മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി മൊറയൂർ പഞ്ചായത്തിലെ അർഹരായ അറുപത്തിമൂന്ന് വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ നൽകുവാൻ തീരുമാനിച്ചു. മൊറയൂർ മണ്ഡലം കെ എസ് യു പ്രസിഡന്റ് നൗഷാദ് എ കെ അധ്യക്ഷത വഹിച്ചു.

മൊറയൂർ മണ്ഡലം കെഎസ്‌യു ഭാരവാഹികളായ ഉവൈസ് മുണ്ടോടൻ, പൂക്കോടൻ അൽത്താഫ് ബർജീസ്, മണിവർണ്ണൻ പി കെ, ഫാരിസ് കാളങ്ങാടൻ, ഫാസിൽ കാളങ്ങാടൻ, നിസാമുദ്ദീൻ കെ, നിബ്രാസ് കെ, റസ്സൽ മുന്ന എം, അജിൻഷാദ് പെരിങ്ങാടൻ, ബാസിൽ പി, മുഹമ്മദ് ഫവാസ് കെ ടി, മുഹമ്മദ് മുഹ്‌സിൻ സി പി, മുഹമ്മദ് ഫാരിസ് സിപി, മഹറൂഫ് പിടി എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP