Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലസാസ ഹീറോസിന്റെ ലോഗോ പ്രകാശനം മുൻ രഞ്ജി താരം ചന്ദ്രശേഖരൻ നിർവ്വഹിച്ചു

ലസാസ ഹീറോസിന്റെ ലോഗോ പ്രകാശനം മുൻ രഞ്ജി താരം ചന്ദ്രശേഖരൻ നിർവ്വഹിച്ചു

കാസറഗോഡ്: ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലൂർ കുഞ്ഞടുക്കം ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നിന് നടക്കുന്ന പ്രഥമ ലസാസ ക്രിക്കറ്റ് പ്രീമിയർ ലീഗ് മത്സരത്തിൽ മാറ്റുരക്കുന്ന ടീം ലസാസ ഹീറോസിന്റെ ലോഗോ പ്രകാശനം കാസറഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് മുൻ രൻജി താരം ചന്ദ്രശേഖരൻ ടീം ക്യാപ്റ്റൻ സ്വാലിഹ് ആലൂറിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നൗഫൽ തളങ്കര, എക്‌സിക്യൂട്ടിവ് മെമ്പർ സലാം ചെർക്കള, ജില്ലാ താരം ഫത്താഹ് പ്രമുഖ താരം നസീർ മൂലടുക്കം ലസാസ താരങ്ങളായ സിദ്ദിഖ് മൈക്കുയി, അശ്രഫ് എ.എം തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP