Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽത്ത് ഇൻസ്പെക്ടർ ബി അഷ്‌റഫിനെ മൈത്രി പൈക്ക ആദരിച്ചു

ഹെൽത്ത് ഇൻസ്പെക്ടർ ബി അഷ്‌റഫിനെ മൈത്രി പൈക്ക ആദരിച്ചു

സ്വന്തം ലേഖകൻ

പൈക്ക: ആരോഗ്യ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മികച്ചപ്രവർത്തനങ്ങൾ നടത്തി വരുന്ന ചെങ്കള ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് നെ പൈക്ക മൈത്രി സാംസ്കാരിക വേദി ആദരിച്ചു.

പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി പൈക്കയിൽ നടന്ന പരിപാടിയിൽ വെച്ചു മൈത്രി പൈക്കയുടെ സ്ഥാപക അംഗം ഹനീഫ കരിങ്ങപ്പള്ളം ഉപഹാരം നൽകി.ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.ചെങ്കള മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ നേത്ര സംരക്ഷണ ക്ലാസ്സെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP