Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാ കെ എസ് ആർ ടി സി കോംപ്ലെക്‌സ് പൂർത്തീകരണത്തിന് ഒന്നരക്കോടി രൂപ

പാലാ കെ എസ് ആർ ടി സി കോംപ്ലെക്‌സ് പൂർത്തീകരണത്തിന് ഒന്നരക്കോടി രൂപ

സ്വന്തം ലേഖകൻ

പാലാ: കെ എസ് ആർ ടി സി ഡിപ്പോയിലെ കോംപ്ലെക്‌സ് നിർമ്മാണം പൂർത്തിയാക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപാ അനുവദിക്കുമെന്ന് Mani C Kappen MLA പറഞ്ഞു. പാലാ ഡിപ്പോ സന്ദർശിച്ച ശേഷം കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്. കെട്ടിടനിർമ്മാണം പാതിവഴിയിൽ നിലച്ചിട്ടു വർഷങ്ങൾ കഴിിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എം എൽ എ യോഗം വിളിച്ചത്.

മുടങ്ങിക്കിടക്കുന്നതും ലാഭകരമാകാൻ സാധ്യതയുള്ളതും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ സർവ്വീസുകൾ പുനഃരാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് മാണി സി കാപ്പൻ നിർദ്ദേശം നൽകി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നാട്ടുകാർ നിലച്ചുപോയ സർവ്വീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു എം എൽ എ യ്ക്കു നിവേദനം നൽകി. നിവേദനങ്ങൾ പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ എം എൽ എ നിർദ്ദേശിച്ചു.

കെ എസ് ആർ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ടി സുകുമാരൻ, എസ്റ്റേ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP