Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മാസ്‌കുകൾ വിതരണം ചെയ്തു

മാസ്‌കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

രാമപുരം: പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷ എഴുതുന്ന രാമപുരം സെന്റ് അഗസ്റ്റൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സി ആർ കേശവൻവൈദ്യർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ സി ടി രാജൻ, സെക്രട്ടറി വിനു കെ കെ, ട്രഷറർ പ്രകാശ് നടയൻചാലിൽ, ജോയിന്റ് സെക്രട്ടറി സതീഷ് ഇല്ലിമൂട്ടിൽ, സുധീഷ് വാഴയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP