Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹയർ സെക്കൻഡറി സീറ്റ് : എംഎ‍ൽഎ ക്ക് നിവേദനം നൽകി

ഹയർ സെക്കൻഡറി സീറ്റ് : എംഎ‍ൽഎ ക്ക് നിവേദനം നൽകി

മങ്കട : ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി ടി.എ അഹമ്മദ് കബീർ എംഎ‍ൽഎക്ക് നിവേദനം നൽകി.

ഈ വർഷം SSLC പരീക്ഷയിൽ വിജയിച്ച ഫാത്തിമ ഹനാൻ, നസീം, അസ്ലഹ്, റാഷിദ്, നിഷാൻ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്. പരിപാടിയിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി, അസി. കൺവീനർമാരായ നുബുല.ടി, നസീബ് കടന്നമണ്ണ കമ്മിറ്റി അംഗങ്ങളായ ഫഹ്മിദ, മുഹമ്മദ് അനസ്, മുഹമ്മദ് അമീൻ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP