Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം എസ് എഫ് തൈക്കടപ്പുറം മേഖല കമ്മിറ്റി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

നീലേശ്വരം: എം എസ് എഫ് തൈക്കടപ്പുറം മേഖല കമ്മിറ്റി 2020ലെ പബ്ലിക് എക്‌സാമിന്റെ ഭാഗമായി രക്ഷിതാക്കൾക്കും, കുട്ടികൾക്കുമായി 01.03.2020 ഞായറാഴ്‌ച്ച 10 മണിക്ക് തൈക്കടപ്പുറം നടുവിൽ പള്ളി പരിസരത്ത് വെച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി27-02-2020

+918089215372, +919747611580, +919061089149

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP