Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ചികിത്സാസഹായം കൈമാറി

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ചികിത്സാസഹായം കൈമാറി

സ്വന്തം ലേഖകൻ

ന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ മൂന്ന് സഹോദരങ്ങൾക്ക്ചികിത്സാസഹായം കൈമാറി. 2019 ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക്കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുള്ള സ്റ്റാർ സ്‌പോർട്‌സിൽവെച്ച്, നന്മയുടെ ഹ്യൂമാനിറ്റി ജോയിന്റ് കൺവീനർ റിയാസ് സുബൈർ നന്മയുടെ നാട്ടിലെ മുഖ്യ പ്രവർത്തകനും സ്റ്റാർ സ്പോർട്സ് ഉടമയുമായറിയാസിന് തുക കൈമാറി.

തുടർന്ന് നന്മയുടെ പ്രവർത്തകർ ചേർന്ന് സഹായ ധനം മൂന്ന് പേരുടെയുംവീടുകളിലെത്തിച്ച് നൽകി.നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ മൂന്ന്സഹോദരങ്ങൾക്ക് ചികിത്സാസഹായം കൈമാറി. ഇന്ന് (2019 ഓഗസ്റ്റ് 15)രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുള്ളസ്റ്റാർ സ്‌പോർട്‌സിൽ വെച്ച്, നന്മയുടെ ഹ്യൂമാനിറ്റി ജോയിന്റ് കൺവീനർ
റിയാസ് സുബൈർ നന്മയുടെ നാട്ടിലെ മുഖ്യ പ്രവർത്തകനും സ്റ്റാർസ്പോർട്സ് ഉടമയുമായ റിയാസിന് തുക കൈമാറി.

തുടർന്ന് നന്മയുടെ പ്രവർത്തകർ ചേർന്ന് സഹായ ധനം മൂന്ന് പേരുടെയുംവീടുകളിലെത്തിച്ച് നൽകി.നന്മ നടത്താനിരുന്ന കുടുംബസംഗമവേദിയിൽ വെച്ച് തുകകൈമാറുന്നതിനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയദുരിതങ്ങൾമുൻനിർത്തി കുടുംബ സംഗമം മറ്റൊരു അവസരത്തിലേയ്ക്ക്മാറ്റിവെക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP