Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ സൈബർ സെക്യൂരിറ്റി മത്സരം അമൃതയിൽ സംഘടിപ്പിച്ചു

ദേശീയ സൈബർ സെക്യൂരിറ്റി മത്സരം അമൃതയിൽ സംഘടിപ്പിച്ചു

അമൃതപുരി:അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ കോളേജ്‌ വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ':ക്യാപ്ചർദ് ഫ്‌ളാഗ്'' എ സൈബർ സുരക്ഷാമത്സരം സംഘടിപ്പിച്ചു.

ഇന്ത്യയിൽ ആയിരത്തിൽ പരം കോളേജുകളിൽ നിന്നയി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ രജിസ്റ്റർചെയ്ത മ ത്സരത്തിൽ നിന്നും ഫൈനലിലെത്തിയ ആന്ധ്രപ്രദേശിലെ രാജീവ്ഗാന്ധി നോളജ്സ്റ്റഡീസ്‌ സർവകലാശാല വിദ്യാർത്ഥികൾ ഓന്നുംസ്ഥാനവും മുംബൈയിലെ കെജെസോമയ്യ എഞ്ചിനീയറിങ്‌ കോളേജ്‌രണ്ടാംസ്ഥാനവും റൂർക്കേലയിലെ എൻ ഐറ്റിമൂന്നുംസ്ഥാനവും കരസ്ഥമാക്കി.

തുടർച്ചയായി ഒൻപതാംതവണയാണ്അ മൃതയിൽ ഈ മത്സരം നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഈ കാലഘ'ത്തിൽ അതിനെ പ്രതിരോധിക്കാനായി ലോകത്ത് അനേകംസൈബർ വിദഗ്ധരുടെ സേവനം ആവശ്യമുണ്ട്. ഇതുവരെയായി ലക്ഷക്കണക്കിനു വിദ്യാർത്ഥികളെ ഈ മത്സരത്തിൽ ഭാഗഭാക്കാക്കാൻ സാധിച്ചി'ുണ്ട്. സൈബർ ലോകത്തെക്കുറിച്ച്കൂ ടുതൽ അവബോധമുണ്ടാവാനും വിദഗ്ധരുമായി നേരി'്‌സംവദിക്കാനുംഒ'േറെ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.മത്സരത്തിൽ പങ്കെടുക്കുകവഴിവിദ്യാർത്ഥികൾക്ക്‌സാങ്കേതികവിദ്യാ പരിചയംലഭിച്ചെ്'ക്യാപ്ചർ ദ ഫ്‌ളാഗ്' മത്സരംആദ്യമായിഅവതരിപ്പിച്ച അമൃതസൈബർസെക്യൂരിറ്റി നെറ്റ്‌വർക്ക്‌സ്‌വിഭാഗം പ്രൊഫസറായവിപിൻ പവിത്രൻ പറഞ്ഞു.

സമൂഹത്തിൽസൈബർകുറ്റകൃത്യങ്ങൾവർധിച്ചുവരുന്നുംസാഹചര്യത്തിൽസൈബർസുരക്ഷാവിദഗ്ധരുടെഅഭാവംപരിഹരിക്കാനും പ്രസ്തുതമേഖലയി ്‍തൊഴിൽലഭ്യതഉറപ്പുവരുത്തുതിനും ിദ്യാർഥികളെപരിശീലിപ്പിക്കുതിനാണ്ഈ മത്സരം നടത്തിയത്.
അമൃതസർവകലാശാലാ ിദ്യാർഥികൾഉൾപ്പെടു ഇന്ത്യയിലെഓം നമ്പർസൈബർസെക്യൂരിറ്റിടീമായ'ബയോസ്'ആണ്ആദ്യാവസാനം മത്സരങ്ങൾഏകോപിപ്പിച്ചത്.സൈബർസെക്യൂരിറ്റിയെകുറിച്ച്കൂടുതൽഅറിയാനും പഠിക്കാനുംസന്ദർശിക്കുക-wiki.bi0s.in

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP